അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളിയുടെ സംസ്‌കൃത സിനിമയും ; യദു വിജയകൃഷ്ണന്റെ ഭഗവദജ്ജുകം ഇന്ത്യൻ വിഭാഗത്തിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മലയാളിയുടെ സംസ്‌കൃത സിനിമയും ; യദു വിജയകൃഷ്ണന്റെ ഭഗവദജ്ജുകം ഇന്ത്യൻ വിഭാഗത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 10:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന 52-ാം ചലച്ചിത്രമേളയിലേക്ക് മലയാളി സംവിധാനം ചെയ്ത സംസ്‌കൃത ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചു. ഇന്ത്യൻ പനോരമാ വിഭാഗത്തിലാണ് സിനിമകൾ പ്രഖ്യാപിച്ചത്. സംസ്‌കൃതത്തിൽ മലയാളിയായ യദു വിജയകൃഷ്ണൻ ഒരുക്കിയ ഭഗവദജ്ജുകമാണ് ഇടംനേടിയത്. ഇതിനൊപ്പം 24 ഫീച്ചർ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ജയരാജിന്റെ നിറയെ തത്തകളുള്ള മരം, രഞ്ജിത് ശങ്കറിന്റെ സണ്ണി എന്നിവയാണ് മലയാളത്തിൽ നിന്നുള്ളത്. ഈ മാസം 20 മുതൽ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്.

ബോധായനന്റെ നാടകത്തെ ആസ്പദമാക്കിയാണ് ഭഗവദജ്ജുകം അണിയിച്ചൊരു ക്കിയിട്ടുള്ളത്, സംസ്‌കൃത നാടക കലാകാരൻ കിരൺ രാജാണ് നിർമ്മിച്ചിരിക്കുന്നത്. സിനിമാ ഹാസ്യത്തിന് പ്രധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച ആദ്യ സംസ്‌കൃത ചലച്ചിത്രമെന്ന സവിശേഷതയാണ് യദുവിന്റെ ചിത്രത്തിനുള്ളത്. വ്യാവസായിക അടിസ്ഥാനത്തിൽ ആദ്യ സിനിമാ സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പുതുമുഖം ജിഷ്ണു.വി.നായരാണ് ചിത്രത്തിലെ നായകൻ. മോഡലായ പാർവതി.വി.നായരാണ് നായികാ കഥാപാത്രമായെത്തുന്നത്. പ്രദീപ്കുമാർ, രശ്മി കൈലാസ്, ജ്വാല എസ് പരമേശ്വർ, ഷാരണി, രഘുനാഥ് സോപാനം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

യദുവിനൊപ്പം വിപിൻ ചന്ദ്രൻ(ക്യാമറ), പ്രദീപ് ചന്ദ്രൻ(എഡിറ്റിംഗ്), അശ്വതി വിജയൻ (സംഭാഷണം) എന്നിവരും പങ്കാളികളാണ്. കലാ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനിൽ കാട്ടാക്കട. വസ്ത്രാലങ്കാരം വിനിത .കെ. തമ്പാനും മുരളീ ചന്ദ്രയും ചേർന്നാണ്.

Tags: goa film fest
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies