പത്മ പുരസ്‌കാരങ്ങൾ ഏറ്റവും വലിയ പ്രേരണയും പ്രോത്സാഹനവും : പി.വി.സിന്ധു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്മ പുരസ്‌കാരങ്ങൾ ഏറ്റവും വലിയ പ്രേരണയും പ്രോത്സാഹനവും : പി.വി.സിന്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 03:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യം പത്മ പുരസ്‌കാരം നൽകി ആദരിച്ചതിൽ നന്ദിയും കടപ്പാടും രേഖപ്പെ ടുത്തി ഒളിമ്പ്യൻ പി.വി.സിന്ധു. രാംനാഥ് കോവിന്ദാണ് ഇന്ന് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ 117 പേർക്ക് പത്മ പുരസ്‌കാരങ്ങൾ നൽകിയത്. ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിൽ രാജ്യത്തിനായി തുടർച്ചയായി രണ്ടു ഒളിമ്പിക്‌സ് മെഡലുകൾ സ്വന്തമാക്കിയ പ്രകടനമാണ് പത്മ ഭൂഷണിനായി പി.വി. സിന്ധുവിനെ തെരഞ്ഞെടുക്കാൻ കാരണം.

” ഇത് തന്റെ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യകരവും അഭിമാനകരവുമായ മുഹൂർത്തമാണ്. തന്നെ ഈ ബഹുമതിക്കായി തിരഞ്ഞെടുത്ത കേന്ദ്രസർക്കാറിനും രാഷ്‌ട്രപതിക്കും മറ്റ് മന്ത്രിമാർക്കും നന്ദി അറിയിക്കുന്നു. ഇത്തരം ബഹുമതികൾ പ്രോത്സാഹനവും ഒപ്പം ശക്തമായ പ്രേരണയുമാണ്. കഠിനാധ്വാനത്തിലൂടെ ഇനിയും നേട്ടങ്ങൾ ആവർത്തിക്കുമെന്ന് ഉറപ്പുതരുന്നു”. ഭാവിയിലും കായികരംഗത്ത് മികച്ച പ്രകടനം നടത്താൻ ഇത്തരം ബഹുമതി കൾ വലിയ കരുത്താകുമെന്ന് ഉറപ്പാണെന്നും പി.വി.സിന്ധു പറഞ്ഞു.

2015ലാണ് സിന്ധുവിന് രാജ്യം പത്മശ്രീ പുരസ്‌കാരം നൽകിയത്. 2016ൽ റിയോ ഒളിമ്പി ക്‌സിലെ വെള്ളിമെഡൽ നേട്ടത്തോടെ രാജ്യം കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്‌ന നൽകി ആദരിച്ചു. 2019ൽ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരവുമായി സിന്ധു മാറി. ഏറ്റവും ഒടുവിൽ ടോക്കിയോ ഒളിമ്പിക്‌സിലൂടെ വെങ്കല മെഡൽ നേടിയ സിന്ധു രാജ്യത്തിനായി നേട്ടം ആവർത്തിച്ചു.

Tags: P.V.SINDHU
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies