മുല്ലപ്പെരിയാർ മരം മുറി; കേരള-തമിഴ്‌നാട് സംയുക്ത പരിശോധന നടന്നതായി വനംവകുപ്പ് ; വിവാദങ്ങളിൽ മലക്കം മറിഞ്ഞ് ശശീന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുല്ലപ്പെരിയാർ മരം മുറി; കേരള-തമിഴ്‌നാട് സംയുക്ത പരിശോധന നടന്നതായി വനംവകുപ്പ് ; വിവാദങ്ങളിൽ മലക്കം മറിഞ്ഞ് ശശീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 12:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാമിന്റെ മരംമുറിയുമായി
ബന്ധപ്പെട്ട വിവാദങ്ങളിൽ മലക്കം മറിഞ്ഞ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മരംമുറിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെയും, തമിഴ്‌നാട്ടിലെയും അധികൃതർ ചേർന്ന് സംയുക്ത പരിശോധന നടത്തിയെന്നാണ് മന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം ശശീന്ദ്രൻ ഇക്കാര്യം നിഷേധിച്ചിരുന്നു.

നിയമസഭയിലായിരുന്നു ശശീന്ദ്രൻ ആരോപണം നിഷേധിച്ചത്. എന്നാൽ പറഞ്ഞകാര്യങ്ങളിൽ തെറ്റുണ്ടെന്നും, പ്രസ്തവന തിരുത്തണമെന്നും മന്ത്രി ഇന്ന് വ്യക്തമാക്കുകയായിരുന്നു. പ്രസ്താവന തിരുത്തുന്നതിനായി സ്പീക്കർക്ക് ശശീന്ദ്രൻ നോട്ടീസ് നൽകി.

മരംമുറിക്കാൻ അനുമതി നൽകിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ വനംവകുപ്പിന് പങ്കില്ലെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ അധികൃതർ പരിശോധന നടത്തിയെന്ന സ്ഥിരീകരണം ഈ വാദം പൊളിക്കുന്നു. സംയുക്ത പരിശോധന നടത്തിയ ശേഷം പുറത്തിറങ്ങിയ ഉത്തരവിന് പിന്നിൽ സർക്കാരിന്റെ അറിവുണ്ടെന്ന സംശയമാണ് ഇത് ബലപ്പെടുത്തുന്നത്.

മുല്ലപ്പെരിയാറിന്റെ സുരക്ഷ ഉറപ്പാക്കി റൂൾ കർവ് 152 അടിയാക്കണമെന്നും, ഇതിനായി ബേബി ഡാം ബലപ്പെടുത്തണമെന്നുമാണ് തമിഴ്‌നാട് പറയുന്നത്. ഇതിന് 23 മരങ്ങൾ മുറിക്കണമെന്നും ആവശ്യപ്പെടുന്നു. ഇത് പ്രകാരം 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. സംഭവം വിവാദമായതോടെ ഇത് മരവിപ്പിച്ചിരുന്നു.

Tags: A.K SASEENDRANMULLAPERIYAR DAMbaby dam
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies