ആരോഗ്യകാരണങ്ങളാലാണ് ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്നതെന്ന് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി ; വീണ്ടും ഹാജരാവണമെന്ന് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യകാരണങ്ങളാലാണ് ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്നതെന്ന് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി ; വീണ്ടും ഹാജരാവണമെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 06:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മുംബൈ ആഡംബരകപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി വിട്ടു നിന്നു. ആരോഗ്യ കാരണങ്ങളാലാണ് ചോദ്യം ചെയ്യലിന് ഹാജരാവാത്തതെന്ന് പൂജ വ്യക്തമാക്കി. പൂജ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബെ പോലീസ് വ്യക്തമാക്കി.

സ്വാധീനമുപയോഗിച്ച് ആര്യൻഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ പൂജ ശ്രമിച്ചുവെന്നാണ് ആരോപണം. കേസിലെ പ്രധാന സാക്ഷിയായ കെ.പി ഗോസാവിയുമായി പൂജ ദദ്‌ലാനി കൂടിക്കാഴ്ച നടത്തിയെന്നും നേരത്തെ അഭ്യഹങ്ങൾ പുറത്ത് വന്നിരുന്നു.

ആര്യൻഖാനെ ലഹരിമരുന്ന് കേസിൽ നിന്നൊഴിവാക്കാൻ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ കൈക്കൂലി ഗോസാവിക്ക് വാഗ്ദാനം ചെയ്‌തെന്നുമാണ് ആരോപണം.ആര്യൻ ഖാനെ കേസിൽ നിന്നൊഴിവാക്കാനായി ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും ആരോപണമുണ്ട്.

കേസിൽ പ്രധാന സാക്ഷിയായ കെപി ഗോസാവിയുമായും സാം ഡിസൂസയുമായും പൂജ കൂടിക്കാഴ്ച നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ മുംബൈ പോലീസിന്റെ എസ്‌ഐടി സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പൂജയുടെ പേര് ഉയർന്നു വന്നത്. .കൈക്കൂലി ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘം ഗോസാവിക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

അടുത്തിടെ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സാം ഡിസൂസ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാനായി ഷാരൂഖിന്റെ മാനേജരിൽ നിന്ന് ഗോസാവി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ ആര്യൻ അറസ്റ്റിലായതിന് ശേഷം പണം തിരികെ നൽകിയെന്നുമാണ് സാം ഡിസൂസയുടെ വാദം.

Tags: poojaaryan khanmanager
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies