സഞ്ജിത്തിന്റെ കൊലപാതകം വെറും വാഹനാപകടമായി ചിത്രീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ: വാർത്ത വിവാദത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജിത്തിന്റെ കൊലപാതകം വെറും വാഹനാപകടമായി ചിത്രീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ: വാർത്ത വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 04:43 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവം അപകടമരണമായി ചിത്രീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ. തമിഴ്‌നാട്ടിലും കേരളത്തിലും രണ്ട് തരത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു എന്ന തലക്കെട്ടിലാണ് കേരളത്തിലെ പത്രങ്ങളിൽ വാർത്ത വന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ പോയ ആർഎസ്എസ് പ്രവർത്തകൻ സജ്ഞിത്തിനെ കാറിലെത്തിയ സംഘം വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നും വാർത്തിയ്‌ക്കുള്ളിൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം എസ്ഡിപിഐയുടെ കാര്യം വാർത്തയിൽ പറയുന്നില്ല.

എന്നാൽ തമിഴ്‌നാട് എഡിഷനിൽ ഇതേ വാർത്ത ആർഎസ്എസ് പ്രവർത്തകൻ റോഡപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ് കൊടുത്തിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ പോകവേ കാർ അപകടത്തിൽപ്പെട്ടെന്നും തലയിലേറ്റ മുറിവാണ് മരണ കാരണമെന്നുമാണ് വാർത്തയിൽ പറയുന്നത്. എസ്ഡിപിഐ സംഘമാണ് കൊലയ്‌ക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നതായി വാർത്തയ്‌ക്കുള്ളിൽ കൊടുത്തിട്ടുണ്ട്.

വാർത്ത വിവാദത്തിലായതോടെ പ്രതികരണവുമായി ടൈംസ് ഓഫ് ഇന്ത്യയും എത്തി. പാലക്കാട് നിന്ന് ഒരു വാർത്ത മാത്രമെ നൽകിയിട്ടുള്ളൂ. അതാണ് കേരളത്തിലെ എഡിഷനിൽ വന്നതെന്ന് ലേഖകൻ പ്രഭാകരൻ വ്യക്തമാക്കി. സംഭവത്തിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും ചെന്നൈയിലെ റസിഡന്റ് എഡിറ്റർ അരുൺ പറഞ്ഞു.

Tags: RSSPalakkadsanjith
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies