കള്ളു ഷാപ്പിന്റെ പശ്ചാത്തലത്തിൽ കീർത്തനം ഉപയോഗിച്ചു ; ചുരുളി സിനിമയ്‌ക്കെതിരെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ച് ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളു ഷാപ്പിന്റെ പശ്ചാത്തലത്തിൽ കീർത്തനം ഉപയോഗിച്ചു ; ചുരുളി സിനിമയ്‌ക്കെതിരെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ച് ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 07:50 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ചുരുളിയ്‌ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ. ശുഭാനന്ദഗുരു എഴുതിയ കീർത്തനം കള്ളു ഷാപ്പിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതിനെതിരെ വിശ്വാസികൾ സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു. ശുഭാനന്ദഗുരു എഴുതിയ ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബമെന്ന കീർത്തനമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

കീർത്തനം ചിത്രത്തിൽ ഉപയോഗിക്കുന്നതിന് മുൻപായി അണിയറ പ്രവർത്തകർ ആശ്രമത്തിന്റെ അനുമതി വാങ്ങിയിരുന്നില്ല. ഇതാണ് വിശ്വാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയത്. മാന്നാർ കുറ്റിയിൽ ജംഗ്ഷനിലായിരുന്നു വിശ്വാസികൾ ചുരുളിയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചത്. സിനിമയ്‌ക്കെതിരെ സാംസ്‌കാരിക- സിനിമാ മന്ത്രി നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

നിലവിൽ സിനിമയിലെ തെറിവിളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് സിനിമയിൽ അനുമതിയില്ലാതെ കീർത്തനം ഉൾപ്പെടുത്തിയതിനെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ രംഗത്തുവന്നത്. സിനിമയ്‌ക്കെതിരെ ഇതിനോടകം തന്നെ വ്യാപക പരാതിയാണ് ഉയരുന്നത്.

അതേസമയം സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ റിലീസ് ചെയ്തതെന്ന് സെൻസർ ബോർഡ് അറിയിച്ചു. തെറി സംഭാഷണം അടങ്ങിയ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയതിൽ ബോർഡിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിശദീകരണവുമായി സെൻസർ ബോർഡ് രംഗത്തുവന്നത്. സിനിമയ്‌ക്ക് എ സർട്ടിഫിക്കേറ്റാണ് നൽകിയതെന്നും ബോർഡ് വ്യക്തമാക്കി.

Tags: Protestchuruli
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies