കോൺഗ്രസ് വെന്റിലേറ്ററിൽ; പാർട്ടിയിൽ നേതൃത്വവും നയവുമില്ലാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് വെന്റിലേറ്ററിൽ; പാർട്ടിയിൽ നേതൃത്വവും നയവുമില്ലാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 09:25 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കോൺഗ്രസ് വെന്റിലേറ്ററിലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്. ഒരു നേതൃത്വമോ നയമോ ഇല്ലാതെ കോൺഗ്രസ് പാർട്ടി വെന്റിലേറ്ററിൽ കഴിയുകയാണെന്ന വസ്തുത ഈ രാജ്യത്തെ എല്ലാവർക്കുമറിയാമെന്ന് കേന്ദ്രമന്ത്രി. ഭാരതീയ ജനതാ യുവമോർച്ചയുടെ യൂത്ത് അപ്‌ലിഫ്റ്റ്‌മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്ഗമ കോൺഗ്രസ് ഉപേക്ഷിച്ച് തൃണമൂലിൽ ചേർന്നത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. വെന്റിലേറ്ററിൽ കിടക്കുന്നതിന് സമാനമായ സാഹചര്യത്തിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്. ഇക്കാര്യം ലോകം മുഴുവൻ അംഗീകരിച്ചതാണ്. ഒരു നയമോ നേതൃത്വമോ ഒന്നും തന്നെ ഇന്ന് കോൺഗ്രസിനില്ല. രണ്ട് പ്രധാനപ്പെട്ട വസ്തുതകളുടെയും അഭാവത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഭാവി തികച്ചും ഇരുട്ടിലായിരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

രാഷ്‌ട്രീയത്തിൽ താൽപര്യമുള്ള ജനങ്ങൾ കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് കോൺഗ്രസ് പാർട്ടിയെന്ന അദ്ധ്യായം തന്നെ അവസാനിച്ച് കഴിഞ്ഞു. മഹാത്മഗാന്ധിയും കോൺഗ്രസിന്റെ അവസാനം മനസിൽ കണ്ടതാണ്. സ്തംഭിച്ച അവസ്ഥയിലാണ് ഇന്ന് കോൺഗ്രസ്. പാർട്ടിയിൽ തന്നെ ചേരിതിരിവുകൾ ഉടലെടുത്ത സാഹചര്യത്തിൽ ഭാവിയിൽ രാഷ്‌ട്രീയം സ്വപ്‌നം കാണുന്ന ആരും തന്നെ കോൺഗ്രസിന്റെ ഭാഗമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഗജേന്ദ്ര സിംഗ് ശേഖാവത്ത് പ്രതികരിച്ചു.

Tags: Gajendra Singh Shekhawat
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies