ഡിജെ ഹാളിൽ ക്യാമറകൾ കൊണ്ട് കെണിയൊരുക്കി; പിന്തുടർന്നത് ലഹരിപാർട്ടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതോടെ; മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിജെ ഹാളിൽ ക്യാമറകൾ കൊണ്ട് കെണിയൊരുക്കി; പിന്തുടർന്നത് ലഹരിപാർട്ടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതോടെ; മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 06:47 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിലെ ദുരൂഹതകൾ നീക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. മോഡലുകളെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്താനായി ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പാർട്ടി ഹാളുകളിൽ ക്യാമറകൾ സജ്ജീകരിച്ചിരുന്നതായാണ് വിവരം. അപകട സമയത്ത് യുവതികളെ പിന്തുടർന്നതിന് അറസ്റ്റിലായ സൈജു തങ്കച്ചനാണ് അന്വേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നമ്പർ 18 ഹോട്ടൽ ഉടമയായ റോയിയും, സൈജുവും ചേർന്നാണ് പാർട്ടി ഹാളിൽ ക്യാമറകൾ സ്ഥാപിച്ചത്. യുവതികൾ ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങളും ഇത്തരത്തിൽ ഇവർ പകർത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർ അറിയാതെ ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി ഇത് കാണിച്ച് അവരെ ഭീഷണിപ്പെടുത്തി ഇരുവരും ചേർന്ന് ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സൈജുവിന്റെ കാക്കനാടുള്ള ഫ്‌ളാറ്റിലും ഇത്തരത്തിൽ ലഹരിപാർട്ടികൾ നടത്താറുണ്ട്. ഒരിക്കൽ ഇതിൽ പങ്കെടുക്കാൻ മരിച്ച യുവതികളെ സൈജു നിർബന്ധിച്ചു. എന്നാൽ ഇവർ ഇത് നിരസിച്ചതോടെയാണ് സൈജു യുവതികളെ പിന്തുടർന്നത്.

അപകട ദിവസം ഹോട്ടലിൽ റോയിയുടെ സഹായത്തോടെ  യുവതികൾക്ക് വേണ്ടി ഡിജെ പാർട്ടി നടത്താൻ സൈജു പദ്ധതിയിട്ടിരുന്നു. ഇതിന് പുറമേ യുവതികൾക്കൊപ്പം എത്തിയ ഡ്രൈവർ അബ്ദുൾ റഹ്മാൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർക്ക് സൈജുവും റോയും ചേർന്ന് ലഹരി കലർത്തിയ മദ്യം അമിതമായി നൽകിയിരുന്നു. എന്നാൽ ഹോട്ടലിലെ ലഹരിപാർട്ടിക്കായുള്ള സൈജുവിന്റെ ക്ഷണവും യുവതികൾ നിരസിച്ചു.

തുടർന്ന് ലഹരിപാർട്ടി കഴിഞ്ഞ മടങ്ങുമ്പോൾ യുവതികളെ കൂട്ടിക്കൊണ്ടുപോകാൻ ആയിരുന്നു സൈജുവിന്റെ പദ്ധതി. ഇതിനായാണ് പിന്തുടർന്നത്. ഇതിനിടെ റോയിയുമായി സൈജു സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Tags: Accidentmiss keralafort kochi
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies