ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 01:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ചചെയ്യാന്‍ ഇന്ത്യന്‍ സേന താഴ്‌വരയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ഗുലാംനബി ആസാദ്. ഇന്ത്യന്‍ സേന നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം സേന നടത്തുന്ന തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തിനിടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കണമെന്നും അത് തീവ്രവാദത്തിന് ഇന്ധനം പകരുമെന്നും മുന്നറിയിപ്പുനല്‍കി.
താഴ്‌വരയിലെ ജനങ്ങളുമായി പൂര്‍ണമായി സഹകരിച്ചുകൊണ്ടാണ് സേനാനീക്കം. തീവ്രവാദികളല്ലാത്തവരും സാധരണക്കാരും കൊല്ലപ്പെടാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ സംഭവം ഉണ്ടായാല്‍ അത് തീവ്രവാദികള്‍ക്ക് ഇന്ധനം പകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈദര്‍പോറ വെടിവയ്പില്‍ സാധാരണക്കാര്‍ കൊലചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫെറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും പ്രതിഷേധവുമായി എത്തിയ സാഹചര്യത്തില്‍ ഗുലാംനബി ആസാദിന്റെ പരാമര്‍ശം രാഷ്‌ട്രീയ പ്രാധാന്യം നേടിയിരിക്കുകയാണ്. റജൗരിയില്‍ ഒരുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈദര്‍പോറയില്‍ പോലീസ് വെടിവെയ്പില്‍ രണ്ട് കലാപകാരികും അവരുടെ രണ്ട് സഹായികളും കഴിഞ്ഞമാസം കൊലചെയ്യപ്പെട്ടിരുന്നു. ശ്രീനഗറിലെ പ്രധാനനഗരമായ ഹൈദര്‍പോറയിലെ ഒരുവ്യാപാരകേന്ദ്രത്തില്‍ കലാപകാരികള്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. വ്യാപാരിയായ അല്‍ത്താഫ് അഹമ്മദ് ബട്ടും മുദാസിര്‍ ഗൗള്‍ എന്ന ദന്തഡോക്ടറുമാണ് കൊല്ലെപ്പെട്ടത്. ഇവര്‍ കാലാപകാരികള്‍ക്ക് സാഹയം ചെയ്തുകൊടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തീവ്രവാദികള്‍ക്ക് ഒളിച്ചുതാമസിക്കാന്‍ ഇടംനല്‍കിയവരാണ് പൊലീസും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടത്. തീവ്രവാദിആക്രമത്തില്‍ തിരിച്ചുവെടിവയ്‌ക്കുന്നതിനിടെയാണ് ഇവര്‍ കൊലചെയ്യപ്പെട്ടതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.
തീവ്രവാദികളെ സഹായിച്ചവര്‍ കൊലചെയ്യപ്പെട്ട സംഭവത്തിലാണ് മെഹ്ബൂബ മുഫ്ത്തിയും ഒമര്‍ അബ്ദുള്ളയും പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ തീവ്രവാദത്തിന് ഇന്ധനം പകരാന്‍ ഇടവരുത്തുമെന്ന ഗുലാംനബി ആസാദിന്റെ വാക്കുകള്‍ തീവ്രവാദത്തെ വെള്ളപൂശുന്ന ഈ നേതാക്കളുടെ നിലപാടിനെതിരെയുള്ള പരോക്ഷമായി വിമര്‍ശനമെന്നാണ് വിലയിരുത്തുന്നത്.

 

Tags: omar abdulla
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies