'ബോര്‍ഡര്‍'- ഇത് സിനിമയുടെ പേരല്ല; കുഞ്ഞിന് വ്യത്യസ്തമായ പേരിട്ട് പാക് ദമ്പതികള്‍; കാരണം ഇത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബോര്‍ഡര്‍’- ഇത് സിനിമയുടെ പേരല്ല; കുഞ്ഞിന് വ്യത്യസ്തമായ പേരിട്ട് പാക് ദമ്പതികള്‍; കാരണം ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 12:13 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: ഒരു കുഞ്ഞ് ജനിക്കുമ്പോൾ വ്യത്യസ്തമായ പേരിടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. ഇതിനായി മാസങ്ങൾക്ക് മുൻപ് തന്നെ പലരും വലിയ ആലോചനയിലായിരിക്കും. ഇന്ത്യ-പാക് അതിർത്തിയായ അട്ടാരിയിൽ കുടുങ്ങിപ്പോയ ഒരു പാകിസ്താൻ ദമ്പതികൾ അവരുടെ കുഞ്ഞിനിട്ട പേരാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പ്രസവം അതിർത്തിയിൽ വച്ച് നടന്നതിനാൽ ‘ബോർഡർ’ (അതിർത്തി) എന്നാണ് ഇവർ തങ്ങളുടെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ രജൻപൂർ ജില്ലയിലുള്ള നിമ്പു ബായിയും ബലം റാമുമാണ് തങ്ങളുടെ കുഞ്ഞിന് ഈ വ്യത്യസ്തമായ പേര് ഇട്ടിരിക്കുന്നത്.

97 പാക് പൗരന്മാരോടൊപ്പം അതിർത്തി പ്രദേശത്താണ് ഇവരുടെ താമസം. പാകിസ്താനിലെ നിന്നും തീർത്ഥാടനത്തിനായാണ് ഈ കുടുംബം ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാൽ ചില രേഖകൾ ശരിയാകാത്തതിനാൽ ഇവർക്ക് പാകിസ്താനിലേക്ക് തിരികെ പോകാനായില്ല. അതുകൊണ്ട് അട്ടാരി അതിർത്തിക്ക് സമീപത്തായാണ് ഇവർ കഴിയുന്നത്. 70 ദിവസത്തോളമായി ഇവിടെ താത്കാലിക കേന്ദ്രങ്ങളിലാണ് ഈ സംഘം കഴിയുന്നത്.

ഡിസംബർ രണ്ടിനാണ് നിമ്പു ബായി കുഞ്ഞിനെ പ്രസവിച്ചത്. പഞ്ചാബ് അതിർത്തി ഗ്രാമങ്ങളിൽ നിന്നും ധാരാളം സ്ത്രീകൾ നിമ്പു ബായിയെ സഹായിക്കാൻ ഈ സമയം ഇവിടെ എത്തിയിരുന്നു. അമ്മയ്‌ക്കും കുഞ്ഞിനുമായി ചികിത്സാ സൗകര്യങ്ങളും ഗ്രാമവാസികൾ ചെയ്ത് നൽകി. ഇതിലെല്ലാമുള്ള സന്തോഷസൂചകമായും, അതിർത്തി പ്രദേശത്ത് ജനിച്ചതിന്റേയും ഓർമ്മയ്‌ക്കായാണ് കുഞ്ഞിന് ബോർഡർ എന്ന് പേരിട്ടത്. അട്ടാരിയിൽ കുടുങ്ങിക്കിടക്കുന്ന 97 പേരിൽ 47 പേരും കുട്ടികളാണ്. ഇതിൽ ആറ് പേർ ജനിച്ചത് ഇന്ത്യയിലാണ്. ഒരു വയസ്സിൽ താഴെയാണ് ഇവരുടെ പ്രായം.

 

Tags: attari bordernewborn
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies