പുതിയ ടെർമിനലുകളും റൺവേകളും, വ്യോമഗതാഗത മേഖലയിൽ അടിസ്ഥാന വികസനം: 25,000 കോടി ചെലവഴിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ ടെർമിനലുകളും റൺവേകളും, വ്യോമഗതാഗത മേഖലയിൽ അടിസ്ഥാന വികസനം: 25,000 കോടി ചെലവഴിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 06:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമഗതാഗത മേഖലയുടെ വികസനം അതി വേഗത്തിലെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ. സിംഗ്. രാജ്യത്തെ വ്യോമ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി 25,000 കോടി രൂപ  മുടക്കുമെന്നും രാജ്യത്തെ എല്ലാ മേഖലയിലേക്കും വ്യോമഗതാഗത സൗകര്യം ഉറപ്പുവരുത്തുമെന്നും വി.കെ.സിംഗ് പറഞ്ഞു.

കൊറോണ കാലം ആഗോള തലത്തിൽ എന്നപോലെ വ്യോമഗതാഗത മേഖലയിൽ നമ്മുടെ നാടിനേയും സാരമായി ബാധിച്ചു. നിരവധി മേഖലയിലെ പുതിയ വിമാനതാവളങ്ങൾ, പഴയവയുടെ അറ്റകുറ്റപണികൾ, പുതിയ ടെർമിനലുകളും അത്യാധുനിക സംവിധാനങ്ങളും, റൺവേകൾ തുടങ്ങി അടിസ്ഥാന സൗകര്യവികസനം അനിവാര്യമാണ്. ഇത്തരം വികസനങ്ങൾക്ക്  ഊന്നൽ നൽകി പ്രവർത്തിക്കാനാണ് തീരുമാനം. യാത്രക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള സമഗ്രപദ്ധതികൾക്കായി കേന്ദ്രസർക്കാർ 25000 കോടിരൂപയാണ് മുതൽ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തെ വിമാനതാവളങ്ങളുടെ സുഗമമായ നടത്തിപ്പിനായി സ്വകാര്യ-പൊതുപങ്കാളിത്തത്തോടെ ഡൽഹി, ഹൈദ്രാബാദ്, ബംഗളൂരു വിമാനതാവളങ്ങൾ വികസിപ്പിക്കുമെന്നും 2025 ഓടെ ഇതിനായി മാത്രം 35000 കോടിരൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നുവെന്നും സിംഗ് കൂട്ടിച്ചേർത്തു.

പ്രകൃതി സൗഹാർദ്ദ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മഹാരാഷ്‌ട്രയിലെ ഷിർദി, സിന്ധുദുർഗ്ഗ്, പശ്ചിമ ബംഗാളിലെ ദുർഗാപൂർ, സിക്കിമിലെ പാക്യോംഗ്, കേരളത്തിലെ കണ്ണൂർ, ആന്ധ്രാപ്രദേശിലെ ഓർവാക്കൽ, കർണ്ണാടകയിലെ കൽബുർഗി, ഉത്തർപ്രദേശിലെ കുശിനഗർ എന്നിവ മാതൃകാപരമായി പ്രവർത്തിക്കുന്നതായും സിംഗ് വ്യക്തമാക്കി.

Tags: airports
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies