കർമതിയുടെ സ്വർണതിളക്കം രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു; ബീഹാറിന്റെ ഗതി മാറ്റുമോ ഈ സുവർണ ഗ്രാമം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർമതിയുടെ സ്വർണതിളക്കം രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു; ബീഹാറിന്റെ ഗതി മാറ്റുമോ ഈ സുവർണ ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 09:36 am IST
Facebook
Twitter
WhatsAppTelegram

പട്ന: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ലോക്‌സഭയിലെ പ്രസ്താവനയോടെ രാജ്യം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ ബീഹാറിലെ കർമതിയ ഗ്രാമം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണശേഖരം ഇവിടെ ഉണ്ടെന്ന പ്രസ്താവനയാണ് കർമതിയെ ശ്രദ്ധേയമാക്കിയത്. ബീഹാറിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ജമുയി ജില്ലയിലെ സോനോ ബ്ലോക്കിന് കീഴിലാണ് കർമതിയ ഗ്രാമം.

ജാമുയി ജില്ലയിൽ മാത്രം 37.6 ടൺ ധാതു സമ്പുഷ്ടമായ അയിര് ഉൾപ്പെടെ 222.885 ദശലക്ഷം ടൺ സ്വർണ ലോഹം ലഭ്യമാണെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. ബിജെപി ബിഹാർ സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ എംപി ഉന്നയിച്ച ചോദ്യത്തിനായിരുന്ന മന്ത്രിയുടെ മറുപടി. രാജ്യത്തിന് 501.83 ടൺ പ്രാഥമിക സ്വർണ്ണ അയിര് ശേഖരമുണ്ട്. ഇതിൽ 654.74 ടൺ സ്വർണമാണ്. ഇതിൽ 44 ശതമാനവും സ്വർണവും ബിഹാറിൽ മാത്രമാണ് കണ്ടെത്തിയത്.

പാർലമെന്റിലെ കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തെതുടർന്ന് സോനോ സർക്കിൾ ഓഫീസർ രാജേഷ് കുമാറിനോട് റിപ്പോർട്ട് തേടിയതായി ജാമുയി ജില്ലാ മജിസ്ട്രേറ്റ് അവ്നീഷ് കുമാർ സിംഗ് പറഞ്ഞു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) സംഘം ഝാർഖണ്ഡ് അതിർത്തിക്കടുത്തുള്ള ജില്ലയിലെ കർമതിയ സ്വർണഖനിയിൽ നേരത്തെ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് സിഒയുടെ റിപ്പോർട്ട്. 2015ൽ സർവേ നടത്തുന്നതിനായി ജിഎസ്‌ഐ അവസാനമായി പ്രദേശം സന്ദർശിച്ചിരുന്നു.

സംഘം മാസങ്ങളോളം സോനോ ബ്ലോക്ക് ആസ്ഥാനത്ത് താമസിച്ചശേഷം കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സ്വർണ്ണപ്പാടത്ത് ഖനനം ആരംഭിച്ചാൽ മുഴുവൻ നക്‌സൽ ബാധിത മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിയിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അവ്നീഷ് കുമാർ സിംഗ് പറഞ്ഞു. ആയിരം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ചുർഹൈത് പഞ്ചായത്തിന് കീഴിലുള്ള കർമതിയ ഗ്രാമത്തിൽ സ്വർണ്ണ ശേഖരത്തിന് ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies