ജാക്വിലിന് സമ്മാനമായി ആഡംബര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും, മിനി കൂപ്പറും; സുകേഷ് ചന്ദ്രശേഖറുമായുള്ള യാത്രയ്ക്ക് സ്വകാര്യ ജെറ്റ്; 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാക്വിലിന് സമ്മാനമായി ആഡംബര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും, മിനി കൂപ്പറും; സുകേഷ് ചന്ദ്രശേഖറുമായുള്ള യാത്രയ്‌ക്ക് സ്വകാര്യ ജെറ്റ്; 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 04:06 pm IST
FacebookTwitterWhatsAppTelegram

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്മെൻ്റ്  ഡയറക്ടറേറ്റ് കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 200 കോടിയുടെ തട്ടിപ്പ് കേസിലുൾപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് 10 കോടിയിലധികം വിലമതിക്കുന്ന സമ്മാനങ്ങൾ സുകേഷ് നൽകിയതായി നേരത്തെ ഇഡി അറിയിച്ചിരുന്നു. ഇതിനു പുറമേയാണ് കൂടുതൽ സമ്മാനങ്ങളുടെ വിവരങ്ങൾ പുറത്ത് വരുന്നത്.

വജ്രാഭരണങ്ങൾ, ഒൻപത് ലക്ഷത്തിന്റെ നാല് പേർഷ്യൻ പൂച്ച കുഞ്ഞുങ്ങൾ, 52 ലക്ഷത്തിന്റെ ഒരു കുതിര എന്നിവയാണ് ജാക്വിലിന് ഇയാൾ സമ്മാനിച്ചതെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു. എന്നാൽ ഇതിന് പുറമെ, ആഡംബര ബ്രാൻഡായ ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി വജ്ര കമ്മലുകൾ, വിവധ തരം രത്‌നങ്ങൾ പതിച്ച ബ്രേസ്ലെറ്റ്, ഒരു മിനി കൂപ്പർ എന്നിവയും നടിയ്‌ക്ക് ലഭിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. മിനി കൂപ്പർ നടി തിരികെ നൽകിയെന്നും ഇഡി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 30നും, ഒക്ടോബർ 20നും ജാക്വിലിൻ ഫെർണാണ്ടസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കുറ്റപത്രം തയ്യാറാക്കിയത്. നടിയുടെ മൊഴി അനുസരിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന മറ്റ് അനേകം സമ്മാനങ്ങളും സുകേഷ് ജാക്വലിന് നൽകിയിട്ടുണ്ട്. കൂടാതെ, ഇരുവരുടെയും യാത്രക്കായി സുകേഷ് സ്വകാര്യ ജെറ്റും ഏർപ്പെടുത്തിയിരുന്നു എന്ന് നടി ഇഡിയ്‌ക്ക് മൊഴി നൽകിയിട്ടുണ്ട്.

സുകേഷ് ജാമ്യത്തിലിറങ്ങിയ സമയം ഇയാളുടെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യാനായി ഏകദേശം 8 കോടി രൂപ ചെലവഴിച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൂടാതെ ജാക്വിലിന്റെ ബന്ധുക്കൾക്കും ഇയാൾ പണം നൽകിയിരുന്നു. സുകേഷുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ജാക്വിലിന്റെ അടുത്ത സ്റ്റാഫുകളെ ഇഡി ചോദ്യം ചെയ്തിരുന്നു.

സുകേഷുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു നടിയാണ് നോറ ഫത്തേഹി. ഇവർക്കായി ഒരു ബിഎംഡബ്ല്യൂ കാറും ആപ്പിളിന്റെ വിലകൂടിയ ഫോണും സുകേഷ് നൽകിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. 200 കോടിയുടെ തട്ടിപ്പ് കേസിന് പുറമെ, 20ഓളം കവർച്ച കേസിലെ പ്രതിയാണ് സുകേഷ് ചന്ദ്രശേഖർ.

Tags: ENFORCEMENT DIRECTORATENora FatehiSUKESH CHANDRASHEKHARJacqueline Fernandez ED
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies