1971 ൽ പാകിസ്താൻ തകർത്ത കാളി ക്ഷേത്രം പുനഃനിർമ്മിച്ച് ബംഗ്ലാദേശ്; രാംനാഥ് കോവിന്ദ് ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കും'; മതമൗലികവാദികൾക്ക് ശക്തമായ മറുപടി നൽകാനൊരുങ്ങി ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1971 ൽ പാകിസ്താൻ തകർത്ത കാളി ക്ഷേത്രം പുനഃനിർമ്മിച്ച് ബംഗ്ലാദേശ്; രാംനാഥ് കോവിന്ദ് ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കും’; മതമൗലികവാദികൾക്ക് ശക്തമായ മറുപടി നൽകാനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 04:11 pm IST
FacebookTwitterWhatsAppTelegram

ധാക്ക : പാക് സൈന്യത്തെ ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യ വിജയം കൈവരിച്ച 1971 ലെ യുദ്ധത്തിന്റെ ഓർമ്മയ്‌ക്കായി രാജ്യം വിജയ് ദിവസ് ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ പാകിസ്താൻ നശിപ്പിച്ച ഇന്ത്യയുടെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയാണ് സുഹൃദ് രാജ്യമായ ബംഗ്ലാദേശ്. യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തകർത്ത മഹാകാളി ക്ഷേത്രം പുതുക്കിപ്പണിതുകാണ്ടാണ് ബംഗ്ലാദേശ് ഇന്ത്യയുടെ ആഘോഷത്തിൽ പങ്കുചേരുന്നത്.

ബംഗ്ലാദേശ് പര്യടനം നടത്തുന്ന പ്രസിഡന്റ് രാംനാഥ് കോവിന്ദ് നാളെ രമണ കാളി മന്ദിർ ഭക്തർക്കായി തുറന്നുകൊടുക്കും. 1971 ലെ യുദ്ധകാലത്താണ് പാക് സൈന്യം കിഴക്കൻ പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയുമായിരുന്നു. 1970 ൽ നടന്ന തെരഞ്ഞെടുപ്പിൽ അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ വിജയിച്ചിരുന്നു. ഇത് പ്രതിപക്ഷ പാർട്ടികളെ ചൊടിപ്പിച്ചു. അവർ മുജ്ബീറിന്റെ അനുയായികളെ കൊന്നൊടുക്കാൻ പാക് സൈന്യത്തെ ഉപയോഗിച്ചു. നൂറുകണക്കിന് ആളുകളാണ് പാക് പട്ടാളത്തിന്റെ തോക്കിന് ഇരയായത്.

ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിലാണ് ഇവർ ആക്രമണങ്ങൾ നടത്തിയത്. പാക് സൈന്യം ക്ഷേത്രങ്ങൾ തല്ലിത്തകർത്തക്കുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. 1971 മാർച്ച് 27 നാണ് കാളി ക്ഷേത്രവും അതിനോട് ചേർന്നുള്ള മാ ആനന്ദമയി ആശ്രമവും തകർത്തത്. അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആളുകളെയും സ്ത്രീകളെയും പട്ടാളക്കാർ കൊലപ്പെടുത്തി.

എന്നാൽ വർഷങ്ങൾക്ക് ശേഷം 2021 ൽ ബംഗ്ലാദേശ് സർക്കാർ ക്ഷേത്രം പുനർനിർമ്മിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്‌ട്രപതി തന്നെ ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടി കൂടിയാണ് കാളി ക്ഷേത്രത്തിന്റെ പുനർനിർമ്മാണം കൊണ്ട് ലക്ഷ്യമിടുന്നത്.

Tags: ramnath kovind
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies