ഒരു കിലോ തേയിലയ്ക്ക് 99,999 രൂപ; 'മനോഹരി'യുടെ പൊന്നുംവിലയിൽ അന്തംവിട്ട് ചായപ്രേമികൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു കിലോ തേയിലയ്‌ക്ക് 99,999 രൂപ; ‘മനോഹരി’യുടെ പൊന്നുംവിലയിൽ അന്തംവിട്ട് ചായപ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 07:25 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: പൊന്നിനെയും കടത്തി വെട്ടുന്ന തേയിലയുടെ വില കേട്ട് അന്തംവിട്ട് ചായപ്രേമികൾ. അസമിൽ നിന്നുള്ള സ്‌പെഷ്യാലിറ്റി ചായയായ മനോഹരി ഗോൾഡ് വിറ്റ തേയിലയ്‌ക്ക് ഒരു കിലോഗ്രാമിന്റെ വില 99,999 രൂപയാണ്. അതായത് ഒരു ലക്ഷത്തിന് ഒരു രൂപ മാത്രം കുറവ്. ഈ ആഴ്ച ഗുവാഹത്തി ടീ ലേലകേന്ദ്രത്തിൽ നടന്ന ലേലത്തിലാണ് റെക്കോർഡ് തുക ലഭിച്ചത്. എക്കാലത്തെയും ഉയർന്ന റെക്കോർഡ് വിലയ്‌ക്കാണ് തേയില വിറ്റത്. ഇന്ത്യയിൽ ലേലത്തിൽ വച്ചിരിക്കുന്ന ഒരു തേയില ഇനത്തിന്റെ ഏറ്റവും ഉയർന്ന വിലയാണിത്.

അസമിലെ ദിബ്രുഗഢിലെ എസ്റ്റേറ്റുകളിൽ തേയില കൃഷി ചെയ്യുന്ന മനോഹരി ടീ എസ്റ്റേറ്റ് ഒരു കിലോഗ്രാം സൗരഭ് ടീ ട്രേഡേഴ്സിന് വിറ്റ തേയിലയ്‌ക്കാണ് റെക്കോർഡ് വില ലഭിച്ചത്. റെക്കോഡ് വില ട്വിറ്ററിൽ ചർച്ചാവിഷയമായി, പ്രത്യേകിച്ച് ചായപ്രേമികൾക്കിടയിൽ. ഇത്തരം പ്രീമിയം ഗുണനിലവാരമുള്ള സ്‌പെഷ്യാലിറ്റി ചായയ്‌ക്ക് ഉപഭോക്താക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമുള്ള ഉയർന്ന ഡിമാൻഡിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ചായ നിർമ്മിക്കുന്നതെന്ന് മനോഹരി ടീ എസ്റ്റേറ്റ് ഉടമ രാജൻ ലോഹ്യ പറഞ്ഞു.

തിളങ്ങുന്ന മഞ്ഞ നിറത്തിലുളള ചായക്ക് മികച്ച രുചിയാണെന്നും നിരവധി ആരോഗ്യപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ജൂലൈയിൽ ഗുവാഹത്തി തേയില ലേലത്തിൽ കിലോഗ്രാമിന് 50,000 രൂപയായിരുന്നു ഇതുവരെയുളള റെക്കോർഡ്. അത് അക്കാലത്തെ ഏറ്റവും ഉയർന്ന ലേല മൂല്യമായിരുന്നു.

2018-ൽ ഇതേ ചായ ഒരു കിലോഗ്രാം 39,001 രൂപയ്‌ക്ക് വിറ്റിരുന്നു. ഉയർന്ന ഗുണമേന്മയുള്ള പി 126 ടീ ക്ലോണുകളിൽ നിന്നാണ് മനോഹരി ഗോൾഡ് ടീ തേയില കൃഷി ചെയ്യുന്നത്. മെയ്, ജൂൺ മാസങ്ങളിലെ രണ്ടാം ഫ്‌ലഷ് സീസണിൽ അതിരാവിലെ കൈകൊണ്ടാണ് തേയില നുളളിയെടുക്കുന്നത്.

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies