ബ്രിട്ടനെ ചുറ്റിവരിഞ്ഞ് കൊറോണ; യുകെയിൽ 93,000ത്തിലധികം രോഗികൾ; അയ്യായിരത്തോളം ഒമിക്രോൺ ബാധിതർ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബ്രിട്ടനെ ചുറ്റിവരിഞ്ഞ് കൊറോണ; യുകെയിൽ 93,000ത്തിലധികം രോഗികൾ; അയ്യായിരത്തോളം ഒമിക്രോൺ ബാധിതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 10:51 pm IST
FacebookTwitterWhatsAppTelegram

ബ്രിട്ടൺ: കൊറോണ വ്യാപനത്തിന് അയവില്ലാതെ യുണൈറ്റഡ് കിങ്ഡം. വെള്ളിയാഴ്ച മാത്രം 93,045 പുതിയ കൊറോണ കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. 111 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യമായാണ് 90,000ത്തിന് മേൽ കൊറോണ രോഗികൾ ഒരുദിവസം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി വളരെ വലിയ തോതിലാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പതിനായിരത്തോളം കൂടുതൽ രോഗികളാണ് അടുത്ത ദിവസം സ്ഥിരീകരിക്കപ്പെടുന്നത്. പ്രതിദിനം അയ്യായിരത്തോളം ഒമിക്രോൺ കേസുകളും യുകെയിൽ ഉണ്ടാകുന്നുണ്ട്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷിയെയും തീവ്രതയെയും കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെ സാധൂകരിക്കുന്ന തരത്തിലാണ് കൊറോണ നിരക്കുകൾ പുറത്തുവരുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്ക് ശേഷം ഒമിക്രോൺ അതിഭീകരമായി പടർന്നുപിടിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടൺ. താരതമ്യേന കൊറോണ മരണ നിരക്ക് കുറവാണെങ്കിലും രോഗികൾ കൂടുന്നതിനാൽ ആശുപത്രി കിടക്കകൾ നിറയുന്ന സാഹചര്യമാണ് സംജാതമാകുന്നത്.

Tags: Britain covid
ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies