സമ്പത്ത് വർധിപ്പിക്കുന്നതിനിടയിലും വായനാശീലം കൈവിടാതെ അംബാനി; 2021ൽ തന്നെ സ്വാധീനിച്ച അഞ്ച് പുസ്തകങ്ങൾ വെളിപ്പെടുത്തി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നൻ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പത്ത് വർധിപ്പിക്കുന്നതിനിടയിലും വായനാശീലം കൈവിടാതെ അംബാനി; 2021ൽ തന്നെ സ്വാധീനിച്ച അഞ്ച് പുസ്തകങ്ങൾ വെളിപ്പെടുത്തി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 06:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്ക് 2021ൽ സഹായകരമായ പുസ്തകങ്ങൾ ഏതൊക്കെയാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയായ മുകേഷ് അംബാനിയെ സഹായിച്ച പുസ്തകങ്ങൾ 2022ലേക്കും തന്നെ വേണ്ടവിധം പാകപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഏതൊക്കെയാണ് ആ അഞ്ച് പുസ്തകങ്ങൾ എന്ന് നോക്കാം.

ഫരീദ് സക്കറിയ എഴുതിയ ‘ടെൻ ലെസൺസ് ഫോർ എ പോസ്റ്റ് പാൻഡമിക്ക് വേൾഡ്’ 

ദുർബലമായ സർക്കാരിന്റെ രീതികൾ മൂലവും സുസ്ഥിരമല്ലാത്ത ജീവിതരീതികൾ കാരണവും ലോകത്തുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചുമാണ് ഫരീദ് സക്കറിയയുടെ പുസ്തകത്തിൽ പറയുന്നത്.

റെയ് ദലിയോയുടെ ‘പ്രിൻസിപ്പിൾസ് ഫോർ ഡീലിങ് വിത്ത് ദ ചെയ്ഞ്ചിങ് വേൾഡ് ഓർഡർ: വൈ നാഷൻസ് സക്‌സീഡ് ആൻഡ് ഫെയിൽ.

കഴിഞ്ഞ 500 വർഷത്തിനിടയിൽ വിജയവും തോൽവിയും അഭിമുഖീകരിച്ച പ്രധാനപ്പെട്ട ചില രാജ്യങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്. കച്ചവടക്കാർ മാത്രമല്ല യുവജനങ്ങളും നയരൂപീകരണം നടത്തുന്നവരും എക്‌സിക്യൂട്ടീവുകളുമെല്ലാം ഒരുപോലെ വായിച്ചറിയേണ്ട പുസ്തകമാണിത്.

‘ദ റേഞ്ചിങ് 2020; കമ്പനീസ്, കൺട്രീസ്, പീപ്പിൾ-ആൻഡ് ദ ഫൈറ്റ് ഫോർ അവർ ഫ്യൂച്ചർ’ എന്ന അലെക്ക് റോസ് എവുതിയ പുസ്തകം

സർക്കാരും ജനങ്ങളും ബിസിനസുകാരും തമ്മിലുള്ള രേഖപ്പെടുത്താതെ പോകുന്ന ചില ഉടമ്പടികളെക്കുറിച്ചും ഡിജിറ്റൽ യുഗത്തെക്കുറിച്ചും വിശദമാക്കുന്ന പുസ്തമാണിത്.

മൗറോ ഗില്ലൻ എഴുതിയ ‘2030: ഹൗ ടുഡേ ബിഗ്ഗെസ്റ്റ് ട്രൻഡ്‌സ് വിൽ കൊളീഡ് ആൻഡ് റീഷെയ്പ്പ് ദ ഫ്യൂച്ചർ ഓഫ് എവരിതിങ്’

കൊറോണാനന്തരം 2030ലെത്തുമ്പോൾ ലോകത്തിന്റെ ഉൾക്കാഴ്ച എപ്രകാരമായിരിക്കുമെന്നും ജനസംഖ്യാശാസ്ത്രത്തിൽ വന്ന മാറ്റങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന പുസ്‌കമാണിത്.

‘ബിഗ് ലിറ്റിൽ ബ്രേക്ക്ത്രൂസ്: ഹൗ സ്‌മോൾ, എവരിഡേ ഇന്നോവേഷൻസ് ഡ്രൈവ് ഓവർസൈസ്ഡ് റിസൾട്ട്‌സ്’ എന്ന ജോഷ് ലിങ്കറുടെ പുസ്തകം.

കൊറോണാനന്തര ലോകത്ത് തന്ത്രപരമായി മൈക്രോ ഇന്നോവേഷൻസ് രൂപീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വിശദമാക്കുന്ന പുസ്തകമാണിത്. സ്വയം സംരഭകരായ വ്യക്തികൾ തീർച്ചയായും ഈ പുസ്തകം വായിക്കണമെന്നും അംബാനി പറയുന്നു.

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies