ബജറ്റ്; കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റ്; കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 08:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സാതാരാമൻ ഇന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രീബജറ്റ് കൂടിയാലോചന നടത്തും. 2022-2023 ലെ പൊതു ബജറ്റുമായി ബന്ധപ്പെട്ടാണ് മന്ത്രി പ്രമുഖ സാമ്പത്തിക വിദഗ്ധരുമായ കൂടിയാലോചന നടത്തുന്നത്.ഇന്ന് ഉച്ചയ്‌ക്ക് ഡൽഹിയിൽ വെച്ചാണ് യോഗം നടക്കുക.

ഈ മാസം 15 മുതൽ കേന്ദ്ര മന്ത്രി വിവിധ മേഖലകളില പ്രതിനിധികളുമായി ബജറ്റിന് മുൻപുള്ള കൂടിയാലോചനകൾ നടത്തി വരികയാണ്. കൊറോണ മഹാമാരി ബാധിച്ച മേഖലകൾ പുനരുജ്ജീവിപ്പിക്കാൻ ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ദിവസങ്ങളായി മന്ത്രി ചർച്ച നടത്തുന്നത്.

വ്യവസായ സംഘടനകൾ,കാർഷിക സംഘടനകൾ,സേവനമേഖലയിലെ വിദഗ്ധർ തുടങ്ങിയവരുമായാണ് നിരന്തരമായ ചർച്ച നടത്തുന്നത്. അടുത്ത വർഷം ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ധനമന്ത്രിക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഒളിമ്പിക്സിൽ രാജ്യം ഒരു പോഡിയം ഫിനിഷിനായി ആഗ്രഹിക്കുന്നതുപോലെ, എല്ലാ മേഖലകളിലും ലോകത്തിലെ മികച്ച അഞ്ച് വ്യവസായങ്ങളിൽ നമ്മുടെ വ്യവസായങ്ങളെ കാണാൻ രാജ്യം ആഗ്രഹിക്കുന്നു, ഇതിനായി നമ്മൾ കൂട്ടായി പ്രവർത്തിക്കണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസത്തെ യോഗത്തിന് ശേഷം അഭിപ്രായപ്പെട്ടത്. വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ വിദഗ്ധർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Tags: nirmala sitharamanfinance ministerbudject
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies