ഇസ്‌കോൺ വിശ്വാസികൾക്ക് നേരെ പോലീസ് , ഹരിനാമസങ്കീർത്തനങ്ങളും, ഭഗവദ്ഗീതയും വിതരണം ചെയ്യുന്നത് തടഞ്ഞു ; പുസ്തകങ്ങളും പിടിച്ചെടുത്തു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്‌കോൺ വിശ്വാസികൾക്ക് നേരെ പോലീസ് , ഹരിനാമസങ്കീർത്തനങ്ങളും, ഭഗവദ്ഗീതയും വിതരണം ചെയ്യുന്നത് തടഞ്ഞു ; പുസ്തകങ്ങളും പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 04:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഹരിനാമസങ്കീർത്തനങ്ങളും, ഭഗവദ്ഗീതയും വിതരണം ചെയ്യുന്നതിൽ നിന്ന് ഇസ്‌കോൺ വിശ്വാസികളെ തടഞ്ഞ് ഡൽഹി പോലീസ് . ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഹരിനാമ സങ്കീർത്തനത്തിന്റെയും , ശ്രീമദ് ഭഗവദ് ഗീതയുടെയും പകർപ്പുകൾ വിതരണം ചെയ്യാനെത്തിയവരെയാണ് തടഞ്ഞത് .പുസ്തകങ്ങളും പോലീസ് പിടിച്ചെടുത്തു.

കൃഷ്ണനെ സ്തുതിക്കുന്ന ഗാനങ്ങൾ ആലപിക്കുകയും ശ്രീമദ് ഭഗവദ് ഗീത ജനങ്ങൾക്ക് എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ഇസ്കോൺ വിശ്വാസികളുടെ ആശയം. ഇതിനായി ഭക്തി പാട്ടുകൾ പാടിക്കൊണ്ടിരുന്നപ്പോഴാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ അവരുടെ അടുത്തേക്ക് വരികയും പാട്ടുകൾ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തത് .

പൊതുസ്ഥലത്ത് കൂട്ടം കൂടുനിൽക്കാൻ പാടില്ലെന്ന് പറഞ്ഞാണ് പോലീസ് ഇവരെ വിലക്കിയത് . എന്നാൽ തങ്ങൾക്ക് ചുറ്റും വലിയ കൂട്ടമില്ലല്ലോയെന്ന് പറഞ്ഞതിന്,നിയമം ലംഘിച്ചുവെന്ന പേരിൽ തങ്ങൾക്ക് 2000 രൂപ പിഴ ചുമത്തിയതായും സന്നദ്ധപ്രവർത്തകൻ പറഞ്ഞു.

Tags: iskon
Share
Tweet
SendShare

More News from this section

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

Latest News

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies