ദുബായ് മെട്രോ, പബ്ലിക് ബസ്,ആർടിഎയുടെ സേവനകേന്ദ്രങ്ങൾ തുടങ്ങിയവയുടെ സമയക്രമത്തിൽ മാറ്റം വരുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ദുബായ് മെട്രോ, പബ്ലിക് ബസ്,ആർടിഎയുടെ സേവനകേന്ദ്രങ്ങൾ തുടങ്ങിയവയുടെ സമയക്രമത്തിൽ മാറ്റം വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 06:28 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: മെട്രോ, പബ്ലിക് ബസ്,ആർടിഎയുടെ സേവനകേന്ദ്രങ്ങൾ തുടങ്ങിയവയുടെ സമയക്രമത്തിൽ മാറ്റം വരുന്നു. യു.എ.ഇ.യിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തിദിന പരിഷ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് മെട്രോ, പബ്ലിക് ബസ്,ആർടിഎയുടെ സേവനകേന്ദ്രങ്ങൾ തുടങ്ങിയവയുടെ സമയക്രമത്തിൽ മാറ്റം വരുന്നത്.

ജനുവരി മൂന്ന് മുതൽ ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ചുമണി മുതൽ അടുത്തദിവസം പുലർച്ചെ 1.15 വരെ സർവീസ് നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ചുമണി മുതൽ പുലർച്ചെ 2.15 വരെ സർവീസുണ്ടാകും. ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ പുലർച്ചെ 1.15 വരെയാണ് സർവീസ്. ദുബായ് ട്രാം സർവീസുകൾ തിങ്കൾ മുതൽ ശനിവരെ രാവിലെ ആറുമണിമുതൽ അടുത്തദിവസം പുലർച്ചെ ഒരുമണിവരെ സർവീസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതുമണി മുതൽ പുലർച്ചെ ഒരുമണി വരെയും സർവീസുണ്ടാകും.

ദുബായ് ബസ് സർവീസുകൾ തിങ്കൾ മുതൽ വ്യാഴം വരെ സാധാരണ സമയക്രമത്തിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരക്കിനനുസരിച്ചും സർവീസുകൾ ക്രമപ്പെടുത്തും.പൊതുപാർക്കിങ്ങുകളിലെ ഇടപാടുകളിൽ പുതിയ അറിയിപ്പുണ്ടാകും വരെ മാറ്റമുണ്ടാകില്ല. വെള്ളിയാഴ്ചകളിലും പൊതു അവധിദിനങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കുമെന്നും ആർ.ടി.എ. അറിയിച്ചു.തിങ്കൾ മുതൽ വെള്ളി വരെയാണ് ആർടിഎയുടെ പ്രധാന ഓഫീസുകളുടെ പ്രവൃത്തിസമയം. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയായിരിക്കും. രാവിലെ 7.30 മുതൽ ഉച്ചയ്‌ക്ക് ശേഷം 3.30 വരെയായിരിക്കും പ്രവൃത്തിസമയം. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്‌ക്ക് 12 രണ്ടരവരെയാണ് ഓഫീസുകൾ തുറന്നുപ്രവർത്തിക്കുക.

Tags: Gulf news
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies