എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയനിലെത്തിയ സന്ദർശകരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയനിലെത്തിയ സന്ദർശകരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 06:45 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഒക്ടോബർ 1 മുതൽ ഡിസംബർ 22-വരെ ലോക എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവിലിയനിലെത്തിയ സന്ദർശകരുടെ എണ്ണം 6 ലക്ഷത്തിലേറെയാണ്. ഇതോടെ ഏറ്റവുമധികം പേർ സന്ദർശനം നടത്തിയ പവിലിയനുകളിൽ ഒന്നായി ഇന്ത്യയുടേത് മാറി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളും ബിസിനസ് സാധ്യതകളുമാണ് പവലിയനിലൂടെ തുറന്നിടുന്നതെന്ന് നിയുക്ത യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു.

നിർമിതിയിലെ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സിന്റെ ‘മോസ്റ്റ് ഐക്കണിക് പവിലിയൻ’ അംഗീകാരം ഇന്ത്യൻ പവിലിയന് ലഭിച്ചിരുന്നു. പ്രശസ്ത ഇന്ത്യൻ കലാകാരന്മാർ അണിനിരക്കുന്ന കലാനിശകൾ, സാംസ്‌കാരിക പരിപാടികൾ, ഇന്ത്യയുടെ വൈവിധ്യമാർന്ന ആഘോഷങ്ങൾ, ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനങ്ങൾ തുടങ്ങിയവ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. മുന്നേറുന്ന ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്.

ബഹിരാകാശം, ആരോഗ്യം തുടങ്ങി വിവിധമേഖലകളിലെ ഇന്ത്യൻ മുന്നേറ്റമാണ് എക്‌സ്‌പോ പവലിയനിൽ കാണാനാകുക. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണനൽകുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘എലിവേറ്റ്’ ഇന്ത്യൻ പവിലിയന്റെ പ്രത്യേകതയാണ്. വിവിധരാജ്യങ്ങളുമായി വാണിജ്യ, വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ ചർച്ചകൾക്ക് പവലിയൻ വേദിയാകും. ഇന്ത്യയുടെ വൈവിധ്യവും നിക്ഷേപ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതാണ് 450 കോടി ചെലവിൽ നിർമിച്ച എക്‌സ്‌പോ 2020 ഇന്ത്യ.

Tags: dubai expo indian pavilion
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies