''എന്റമ്മോ ഇതെന്തൊരു ബാലൻസിംഗ്''!!!; തലയിൽ തലകുത്തി ഇവർ നടന്ന് കയറിയത് ലോകറെക്കോർഡിലേയ്ക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”എന്റമ്മോ ഇതെന്തൊരു ബാലൻസിംഗ്”!!!; തലയിൽ തലകുത്തി ഇവർ നടന്ന് കയറിയത് ലോകറെക്കോർഡിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 06:41 pm IST
FacebookTwitterWhatsAppTelegram

സാഹസിക പ്രകടനങ്ങൾകൊണ്ട് നമ്മെ അമ്പരിപ്പിക്കുന്നവർ നിരവധിയാണ്, വ്യത്യസ്തങ്ങളായ രീതിയിൽ
നടത്തുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾ പലപ്പോഴും ലോകറെക്കോർഡും സ്വന്തമാക്കാറുണ്ട്.അവയിൽ പലതും മൂക്കത്ത് വിരൽവെച്ച് പോകുന്നതും നെഞ്ചടപ്പിക്കുന്നതുമായ രീതിയിലുള്ള പ്രകടനങ്ങളാണ്.അത്തരമൊരു പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ മനം കവർന്ന് സഹോദരൻമാർ നടന്നുകയറിയത് ലോകറെക്കോഡിലേക്കാണ്.നമ്മളിന്ന് പറയാൻ പോകുന്നത് അങ്ങനെ സാഹസിക പ്രകടനം നടത്തി ഗിന്നസ്ബുക്കിൽ ഇടം പിടിച്ച സഹോദരൻമാരെകുറിച്ചാണ്. അവർ നടത്തിയ കിടിലൻ അഭ്യാസപ്രകടനത്തെകുറിച്ചാണ്……

അങ്ങനെ വെറുതെ അല്ല നടന്നുകയറിയത്. തലയിൽ തലകുത്തിനിന്നാണ് സഹോദരങ്ങൾ ലോകറെക്കോഡ് നേടിയത്. ഒരാളുടെ തലയിൽ മറ്റൊരാൾ തലകുത്തിനിന്നശേഷം കാലുകളും കൈകളും ബാലൻസ് ചെയ്യും.ഇതേസമയം നിലത്ത് നിൽക്കുന്ന ആൾ പടികൾ കയറും. ഈ രീതിയിൽ100 പടികളാണ് സഹോദരൻമാർ നടന്നുകയറിയത്.അതും കേവലം 53 സെക്കന്റ് മാത്രമെടുത്തുകൊണ്ട്. വിയറ്റ്നാമീസ് സഹോദരൻമാരാണ് ഈ സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് റെക്കോഡ് ബുക്കിൽ തങ്ങളുടെ പേര് ചേർത്തത്.

37 കാരനായ ജിയാങ് ക്വോക് കോയും 32 കാരനായ ജിയാങ് ക്വോക് എൻഗിപ്പുമാണ് സാഹസികതാരങ്ങൾ.ഈ കഴിഞ്ഞ 23 ന് സ്പെയിനിലെ സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു ഇരുവരുടേയും സാഹസിക അഭ്യാസം. 2018 ൽ പെറുവിയിൻ അക്രോബാറ്റുകളായ പാബ്ലോ നൊനാറ്റോ പാണ്ഡുറോയും ജോയൽ യെയ്കേറ്റ് സാവേന്ദ്രയും സൃഷ്ടിച്ചറെക്കോഡ് ഈ വർഷത്തെ മികച്ച പ്രകടനംകൊണ്ട് അവർക്ക് തകർക്കാനായി. 2016 ൽ ഈ വിയറ്റ്നാം സഹോദരൻമാർ തീർത്ത റെക്കോഡാണ് അന്ന് പെറുവിയൻ അക്രോബാറ്റുകൾ തകർത്തത്.2016 ൽ 90 പടികൾ 52 സെക്കൻഡുകൊണ്ടാണ് ഇരുവരും താണ്ടിയത്.

ഇരുവരുടേയും പ്രകടനം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വർഷങ്ങളുടെ കഠിനപരിശ്രമത്തിന്റെ ഫലമാണ് ഇത്തരമൊരു അപൂർവ്വ നേട്ടം സ്വന്തമാകാൻ കാരണമായത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കഠിനപരിശീലനത്തിനിടയ്‌ക്ക് മാനസികസമ്മർദ്ദം ഇരുവരെയും വേട്ടയാടിയിരുന്നു.ഇതെല്ലാം തരണംചെയ്താണ് ഇരുവരും റെക്കോഡ് സ്വന്തമാക്കിയത്.

90 പടികളുള്ള കത്തീഡ്രലിന് ഇരുവരുടേയും അഭ്യാസപ്രകടനത്തിന് മുൻപായി 10 പടികൾ കൂടി ചേർക്കുകയായിരുന്നു.പുതിയപടികൾ പഴയവയേക്കാൾ ഏറെ വ്യത്യസ്തമായിരുന്നു.ഉയരവും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും വ്യത്യസ്തമായതിനാൽ പുതുതായി നിർമ്മിച്ച പടികൾ കയറാനായിരുന്നു അധികം പരിശീലനം വേണ്ടിവന്നിരുന്നതെന്ന് സഹോദരൻമാർ വ്യക്തമാക്കുന്നത്.

Tags: world record
ShareTweetSendShare

More News from this section

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies