യുഎഇയിൽ ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ നടത്തുന്നവർക്ക് ഇനി കനത്ത ശിക്ഷ ലഭിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

യുഎഇയിൽ ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ നടത്തുന്നവർക്ക് ഇനി കനത്ത ശിക്ഷ ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 03:52 pm IST
Facebook
Twitter
WhatsAppTelegram

യുഎഇയിൽ ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ നടത്തുന്ന സൈബർ കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ കഠിന തടവും അല്ലെങ്കിൽ 250,000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴയും ലഭിക്കുമെന്ന് ഉന്നത നിയമ വിദഗ്ധർ അറിയിച്ചു. ഓൺലൈൻ സാങ്കേതികവിദ്യകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള ആദ്യത്തെ സമഗ്രമായ നിയമം ജനുവരി 2 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.

ഏതൊരു വഞ്ചനാപരമായ സ്‌കീം കുറ്റകൃത്യം ആവുന്നതിനപ്പുറം, ഒരു ക്രിപ്റ്റോ സ്‌കാം ഓൺലൈനിൽ പ്രവർത്തിപ്പിക്കുന്നത് പുതിയ നിയമപ്രകാരം വ്യക്തികളെ പ്രോസിക്യൂഷന് വിധേയമാക്കും.മിക്ക രാജ്യങ്ങളിലെയും പോലെ ഈ തട്ടിപ്പുകൾ യുഎഇയിലും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമത്തിന് വഴി തെളിയിച്ചതെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ദുബായുടെ ഔദ്യോഗിക ക്രിപ്റ്റോകറൻസിയായി അവകാശപ്പെട്ട ദുബായ് കോയിൻ അഴിമതിയാണ് സമീപകാല ഉദാഹരണമെന്നും അവർ കൂട്ടി ചേർത്തു . പുതിയ നിയമ പ്രകാരം ക്രിപ്റ്റോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്സിഎ) ലൈസൻസ് നൽകണമെന്നും, ഡോക്യുമെന്റേഷനും മറ്റ് വശങ്ങളും ഓഫർ ചെയ്യുന്നതിനുള്ള അംഗീകാരം നേടണമെന്നും ആവശ്യപ്പെടുന്നു.

ഹാക്കിംഗ്, തീവ്രവാദം, തെറ്റായ വിവരങ്ങളോ വ്യാജ വാർത്തകളോ പ്രചരിപ്പിക്കൽ, പൊതു ധാർമികതയ്‌ക്ക് വിരുദ്ധമായ മറ്റ് ഉപയോഗങ്ങൾ എന്നിവ പോലുള്ള നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം പുതിയ നിയമ പ്രകാരം ശിക്ഷയ്‌ക്ക് കാരണങ്ങൾ ആവുന്നു.

Tags: crypto currency
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies