വി.ഡി സതീശൻ നിർഗ്ഗുണ പ്രതിപക്ഷ നേതാവെന്ന് കെ. സുരേന്ദ്രൻ; പിണറായി വിജയന്റെ അടുത്ത ആളെന്നും വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വി.ഡി സതീശൻ നിർഗ്ഗുണ പ്രതിപക്ഷ നേതാവെന്ന് കെ. സുരേന്ദ്രൻ; പിണറായി വിജയന്റെ അടുത്ത ആളെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 05:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വി.ഡി സതീശൻ നിർഗ്ഗുണ പ്രതിപക്ഷ നേതാവാണെന്ന് കെ. സുരേന്ദ്രൻ. ഗവർണറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. അജഗളസ്തനം പോലെയാണ് വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം. വെറുതെ ഇരുക്കുന്നുവെന്നേ ഉളളൂ. പാലും കിട്ടില്ല ഒരു ഉപകാരവും ഇല്ല സുരേന്ദ്രൻ പരിഹസിച്ചു.

പ്രതിപക്ഷ നേതാവിന്റെ ധർമ്മമല്ല അദ്ദേഹം നിർവ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളാണ്. പിണറായി വിജയന് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. ശരിക്കും പറഞ്ഞാൽ പിണറായി വിജയൻ ക്യാബിനറ്റിലെ മന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. അദ്ദേഹത്തിന് പ്രതിപക്ഷ ധർമ്മം എന്താണെന്ന് അറിയില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ സർവ്വകശാലകളെ മുഴുവൻ കൈപ്പിടിയിലാക്കി ജനാധിപത്യ വിരുദ്ധ നടപടിയിലൂടെയും അഴിമതിയിലൂടെയും സർവ്വകലാശാലകളുടെ പ്രവർത്തനത്തിന് തുരങ്കം വെയ്‌ക്കുന്ന പിണറായി വിജയനെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പിണറായിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും അദ്ദേഹത്തെ നിഴൽപോലെ പിന്തുടരുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നും സുരേന്ദ്രൻ വിമർശിച്ചു.

ചാൻസലർ പദവി ഏറ്റെടുക്കില്ല എന്ന് പറയാനുളള അധികാരം ഗവർണർക്ക് ഇല്ലെന്നായിരുന്നു വി.ഡി സതീശന്റെ അഭിപ്രായം.

Tags: K SurendranVD SatheesanD lit Kerala University
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies