വൈറസ് പെരുകുന്നത് 70 ഇരട്ടി വേഗതയിൽ; ഒമിക്രോൺ ബാധിച്ചവരുടെ ശ്വാസകോശത്തിന് എന്തു സംഭവിക്കും; പഠന ഫലം പുറത്ത് വിട്ട് ഗവേഷകർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വൈറസ് പെരുകുന്നത് 70 ഇരട്ടി വേഗതയിൽ; ഒമിക്രോൺ ബാധിച്ചവരുടെ ശ്വാസകോശത്തിന് എന്തു സംഭവിക്കും; പഠന ഫലം പുറത്ത് വിട്ട് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രതയിലാണ് ലോകരാജ്യങ്ങൾ. പല രാജ്യങ്ങളിലും ഒമിക്രോൺ കേസുകൾ അതിവേഗമാണ് വർദ്ധിക്കുന്നത്. രോഗവ്യാപനശേഷി വളരെയധികം കൂടുതലാണെങ്കിലും, ശ്വാസകോശത്തിന് ഇത് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ശ്വാസനാളിയിൽ ഡെൽറ്റയെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തിലാണ് ഒമിക്രോൺ വൈറസ് പെരുകുന്നത്. എങ്കിലും ശ്വാസകോശത്തിന് ഇത് കാര്യമായ ആഘാതം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് രോഗതീവ്രത രൂക്ഷമല്ലാത്തത് എന്നാണ് പഠനങ്ങൾ പറയുന്നത്.

അമേരിക്കയിലെയും ജപ്പാനിലെയും ഒരു സംഘം ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ ഗവേഷണത്തിലൂടെയാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചിരിക്കുന്നത്. ശ്വാസകോശത്തിന് കുറഞ്ഞ തോതിൽ മാത്രമാണ് ഒമിക്രോൺ പ്രശ്‌നങ്ങൾ വരുത്തിയത്. ഇവ ബാധിച്ച എലികൾ മരണപ്പെടാനുള്ള സാധ്യതയും കുറവാണെന്ന് ഗവേഷകർ പറയുന്നു. ശ്വാസകോശത്തിലെ കോശസംയുക്തങ്ങൾക്കുള്ളിൽ ഡെൽറ്റയെയും മറ്റ് വകഭേദങ്ങളെയും അപേക്ഷിച്ച് കാര്യമായ അണുബാധയും ഉണ്ടാക്കുന്നില്ല.

ഒമിക്രോണിന്റെ ലക്ഷണങ്ങൾ സംബന്ധിച്ചും വിദഗ്ധർ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ചർമ്മം, ചുണ്ടുകൾ, നഖങ്ങൾ എന്നിവയിൽ വിളറിയ ചാരനിറം അല്ലെങ്കിൽ നീല നിറം ഉണ്ടാകുന്നത് ഒമിക്രോൺ വകഭേദം ബാധിച്ചതിന്റെ സൂചനകളാകാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇങ്ങനെ കണ്ടാൽ ഉടൻ അടിയന്തര വൈദ്യസഹായം തേടണം. ഒമിക്രോൺ ബാധിച്ച രോഗികളിൽ കടുത്ത ക്ഷീണം പ്രകടമാകുന്നുണ്ട്. തുടർച്ചയായ ചുമ, രുചിയോ മണമോ നഷ്ടപ്പെടുക എന്നതെല്ലാം കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങൾ ഒമിക്രോൺ ബാധിച്ച ആളുകളിൽ കുറവാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies