കൊറോണ വ്യാപനം ; വിദേശത്തു നിന്നും കേരളത്തിൽ എത്തുന്നവർക്ക് ഇന്ന് മുതൽ നിർബന്ധിത ഹോം ക്വാറന്റൈൻ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ വ്യാപനം ; വിദേശത്തു നിന്നും കേരളത്തിൽ എത്തുന്നവർക്ക് ഇന്ന് മുതൽ നിർബന്ധിത ഹോം ക്വാറന്റൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 07:51 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വിദേശത്തു നിന്നും സംസ്ഥാനത്തെത്തുന്നവർക്കുള്ള നിർബന്ധിത ഹോം ക്വാറന്റൈൻ ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുകയും, ഒമിക്രോൺ കേസുകൾ വർദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി. വിദേശത്തു നിന്നും എത്തുന്നവർ ഏഴ് ദിവസമാണ് ഹോം ക്വാറന്റൈനിൽ കഴിയേണ്ടത്.

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഹൈ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവരെയാണ് നിർബന്ധിത ഹോം ക്വാറന്റൈനിൽ പാർപ്പിച്ചിരുന്നത്. എന്നാൽ നിലവിൽ ലോ- റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൂടുതലായി ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയത്. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിന് ശേഷം ആർടിപിസിആർ പരിശോധന നടത്തണം.

സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരിൽ 70 ശതമാനവും ലോ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്ന കൂടുതൽ പേരുടെ റാന്റം പരിശോധന നടത്തും. ഇതിൽ നെഗറ്റീവാകുന്നവർ 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. എട്ടാം ദിവസം വീണ്ടും നെഗറ്റീവായാൽ ഇവരും വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.

വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് എല്ലാ വിദേശയാത്രികർക്കും ആരോഗ്യവകുപ്പ് നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തിയത്. ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഈ മാസം 11 മുതൽ നിലവിൽ വരും.

Tags: COVID-19airporthome quarantine
ShareTweetSendShare

More News from this section

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies