മൂന്ന് റഫേലുകൾ കൂടി ഫെബ്രുവരിയിൽ എത്തും; വരുന്നത് ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച വിമാനങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് റഫേലുകൾ കൂടി ഫെബ്രുവരിയിൽ എത്തും; വരുന്നത് ഇന്ത്യയുടെ കാലാവസ്ഥയ്‌ക്ക് യോജിക്കുന്ന പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച വിമാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 11:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; ഇന്ത്യൻ ആകാശത്തിലേക്ക് റഫേലുകളുടെ അവസാനഘട്ട വിമാനങ്ങൾ അടുത്തമാസമെത്തും. ഫ്രാൻസിൽ നിന്നും വാങ്ങാൻ തീരുമാനിച്ച 36ൽ ബാക്കിയുള്ള 4 എണ്ണത്തിൽ 3 യുദ്ധവിമാനങ്ങളാണ് വരുന്നത്. അടുത്തമാസം 1, 2 തീയതികളിലായാണ് വിമാനം എത്തുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുഗുണമായ അത്യാധുനിക സംവിധാനങ്ങൾ സംവിധാനങ്ങൾ ഘടിപ്പിച്ച വിമാനങ്ങളാണിത്. ഒരു വിമാനം മാത്രം പ്രത്യേക നിറം അടിച്ചശേഷം ഏപ്രിൽ മാസത്തിൽ മാത്രമേ എത്തൂ എന്ന വ്യോമസേന അറിയിച്ചു.

ഫ്രാൻസിലെ ഇസ്ട്രസ് ലേ ട്യൂബ് വ്യോമതാവളത്തിൽ നിന്നാണ് വിമാനങ്ങൾ പറന്നുയരുക. ഫ്രാൻസിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ വ്യോമതാവളമാണിത്. കഴിഞ്ഞ തവണത്തെപ്പോലെ യുഎഇയുടെ ആകാശത്ത് വെച്ച് ഇന്ധനം നിറച്ച ശേഷമാകും റഫേൽ ഇന്ത്യയിലേക്ക് യാത്ര തുടരുക.

ഇന്ത്യയുടെ പൈലറ്റുമാരും സാങ്കേതിക വിദഗ്ധന്മാരും ഫ്രാൻസിലെത്തി പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞെന്ന് പ്രതിരോധ വകുപ്പ് സെക്രട്ടറി അജയ് കുമാർ അറിയിച്ചു. ഇന്ത്യ ഏതൊക്കെ സാങ്കേതിക സംവിധാനങ്ങളാണ് റഫേലിൽ ഘടിപ്പിച്ചിരിക്കുന്നതെന്ന് വെളിപ്പെ ടുത്താൻ വ്യോമസേന തയ്യാറല്ല.

എന്നാൽ ദീർഘദൂര തദ്ദേശീയ മിസൈലുകൾ ഘടിപ്പിക്കുമെന്നും മറ്റ് വാർത്താവിനിമയ സംവിധാനങ്ങളും ഉണ്ടാകുമെന്നും വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. ഇന്ത്യയിലെത്തിയാൽ അംബാല വ്യോമതാവളത്തിൽ വെച്ചും വിമാനത്തിലെ സംവിധാ നങ്ങൾ വിപുലപ്പെടുത്തുമെന്നും വ്യോമസേന അറിയിച്ചു.

Tags: RAFEL
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies