ടോക്കിയോയിലെ ഇടിക്കൂട്ടിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ലവ്‌ലിന ഇനി ആസ്സാം പോലീസിൽ ഡിവൈഎസ്പി; വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ; നിയമന ഉത്തരവ് നേരിട്ട് നൽകി മുഖ്യമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടോക്കിയോയിലെ ഇടിക്കൂട്ടിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ലവ്‌ലിന ഇനി ആസ്സാം പോലീസിൽ ഡിവൈഎസ്പി; വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ; നിയമന ഉത്തരവ് നേരിട്ട് നൽകി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 04:54 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: 2020 ടോക്യോ ഒളിമ്പിക്‌സിലെ ഇടിക്കൂട്ടിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ലവ്‌ലിന ബോർഗോഹെയ്ൻ ഇനി അസ്സം പോലീസിൽ ഡിവൈഎസ്പി. നേട്ടം സ്വന്തമാക്കിയ ഉടൻ ലവ്‌ലിനയ്‌ക്ക് നിയമനം നൽകുമെന്ന് അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇന്ന് നിയമന ഉത്തരവ് കൈമാറി.

സംസ്ഥാന മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉത്തരവ് മുഖ്യമന്ത്രി കൈമാറിയത്. പുതുതലമുറയ്‌ക്ക് പ്രചോദനവും പ്രോത്സാഹവനും നൽകുന്നതിന് ലവ്‌ലിനയുടെ ചരിത്ര നേട്ടം സഹായകരമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

ടോക്കിയോയിൽ വനിതകളുടെ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ 64-69 കിലോ ഇനത്തിൽ വെങ്കല മെഡൽ നേട്ടം കൈവരിച്ചാണ് ലവ്‌ലിന രാജ്യത്തിന്റെ യശസ്സ് ഉയർത്തിയത്. അസ്സമിലെ ഗോലാഘട്ട് സ്വദേശിനിയായ ലവ്‌ലിന 2020 ൽ അർജ്ജുന പുരസ്‌കാരം നേടി. 2018 ലും 2019 ലും ലോക എഐബിഐ ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേട്ടവും ഈ യുവതാരം സ്വന്തമാക്കിയിട്ടുണ്ട്.

Tags: boxingAssamHimanta Biswa SarmaAssam policeLovlina BorgohainWomen's World Boxing Championships
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies