വ്യാജരേഖാ നിര്‍മ്മാണം: പവന്‍ ഖേരയുടെ വസതിയില്‍ പോലീസ് പരിശോധന; ചില സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ്; പാകിസ്ഥാന്‍ ബന്ധം ആരോപിച്ച് ബിജെപി; അറസ്റ്റ് ചെയ്യാന്‍ നീക്കം
ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മയ്ക്കെതിരെ വിദേശ പാസ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വ്യാജരേഖകള്‍ ഉപയോഗിച്ച് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ...
























