കൊറോണ നിയന്ത്രണം അതിഭീകരം; ഭക്ഷണം പോലും കിട്ടാതെ ജനങ്ങൾ; ചൈനയിലെ പലനഗരങ്ങളിലും അനിശ്ചിതാവസ്ഥ; അതിസമ്പന്നതയിൽ കമ്യൂണിസ്റ്റ് നേതാക്കൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ നിയന്ത്രണം അതിഭീകരം; ഭക്ഷണം പോലും കിട്ടാതെ ജനങ്ങൾ; ചൈനയിലെ പലനഗരങ്ങളിലും അനിശ്ചിതാവസ്ഥ; അതിസമ്പന്നതയിൽ കമ്യൂണിസ്റ്റ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 11:25 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ആഗോള സമ്പന്നത ആവകാശപ്പെടുന്ന ചൈനയിൽ ജനങ്ങൾ അടിസ്ഥാന സംവിധാനങ്ങളും ഭക്ഷണവുമില്ലാതെ വലയുന്നു. കൊറോണ നിയന്ത്രണം കടുപ്പിച്ചതോടെ ജനങ്ങൾക്ക് അവശ്യവസ്തുക്കളൊന്നും വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. അതേ സമയം ഭരണകൂടത്തിന്റെ ഭാഗമായ കമ്യൂണിസ്റ്റ് നേതാക്കളും സൈനിക മേധാവികളും അവരുടെ കുടുംബ ങ്ങളുമടക്കം അതിസമ്പന്നതയിൽ രമിക്കുകയാണെന്നാണ് റിപ്പോർട്ട്.

കൊറോണ നിയന്ത്രണം കടുപ്പിച്ചതോടെ കമ്പോളങ്ങളും മാളുകളും മറ്റ് സൂപ്പർമാർക്കറ്റുകളും തുറക്കുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടു ത്തിയിരിക്കുന്നത്. പുറത്തിറങ്ങുന്ന ജനങ്ങൾ വാക്‌സിനെടുത്ത വരല്ലെങ്കിൽ ജയിലിലടക്കുന്ന തരത്തിലേക്കാണ് നിയന്ത്രണം. കൊറോണ വ്യാപനം ആരംഭിച്ച് രണ്ടു വർഷമായിട്ടും ചൈനയിൽ രോഗാവസ്ഥ റിപ്പോർട്ടുകൾ പൂഴ്‌ത്തിവയ്‌ക്കുക യാണെന്നുമാണ് സൂചന. അതേ സമയം നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കാര്യത്തിൽ ഭരണകൂടം തീർത്തും പരാജയമാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ വിശദീ കരിക്കുന്നത്.

സിയാൻ എന്ന നഗരത്തിലെ അവസ്ഥ അതിഭീകരമാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഡിസംബർ 23ന് ലോക്ഡൗണിലാക്കിയ നഗരത്തിലെ ജനങ്ങൾ അക്ഷ രാർത്ഥത്തിൽ പട്ടിണിയിലാണ്. ഒരു കടകളിലും അവശ്യസാധനങ്ങളില്ല. സാധനം വാങ്ങാനുള്ള നിയന്ത്രണം നിരവധി കുടുംബങ്ങളെ വലിയ പ്രതിസന്ധിയി ലാക്കിക്കഴിഞ്ഞു. കൊറോണ വന്നവരെ മാത്രം ആരോഗ്യ പ്രവർത്തകർ വന്ന് ആശുപത്രിയിലെത്തിക്കും. മറ്റ് രോഗങ്ങളുള്ളവരെ ശ്രദ്ധിക്കാൻ ആളില്ല. ഒരു കോടിയിലേറെ ജനങ്ങളാണ് ഈ നഗരത്തിൽ മാത്രം ജീവിക്കുന്നതെന്നും മനുഷ്യാ വകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

Tags: china corona
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies