സമ്മേളനത്തിൽ മാത്രമല്ല, പ്രതിഷേധത്തിലും തിരുവാതിരയാണ് ട്രെൻഡ്; കൊച്ചിയിൽ കൊതുകുശല്യത്തിനെതിരെ തിരുവാതിര കളിച്ച് പ്രതിഷേധിച്ച് വനിതാകൗൺസിലർമാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമ്മേളനത്തിൽ മാത്രമല്ല, പ്രതിഷേധത്തിലും തിരുവാതിരയാണ് ട്രെൻഡ്; കൊച്ചിയിൽ കൊതുകുശല്യത്തിനെതിരെ തിരുവാതിര കളിച്ച് പ്രതിഷേധിച്ച് വനിതാകൗൺസിലർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 03:55 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കൊതുകു നശീകരണ പ്രവർത്തനങ്ങൾ വേണ്ടവിധം നടപ്പിലാക്കാത്ത കൊച്ചി കോർപ്പറേഷനെതിരെ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന് മുൻപിൽ തിരുവാതിര കളിച്ചാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. ഏതാനും നാളുകളായി നഗരത്തിൽ കൊതുകുശല്യം രൂക്ഷമാണ്. ഇതിനെതിരെ നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി കൗൺസിലർമാർ രംഗത്ത് എത്തിയത്.

കോൺഗ്രസ് വനിതാ കൗൺസിലർമാരാണ് തിരുവാതിരയിൽ പങ്കെടുത്തത്. കൊതുകിനെ കൊല്ലാനുള്ള ബാറ്റും കയ്യിലേന്തിയായിരുന്നു തിരുവാതിരക്കളി. ബാറ്റും പിടിച്ച് തിരുവാതിരപാട്ടിനൊപ്പമായിരുന്നു കൗൺസിലർമാർ ചുവടുവെച്ചത്.

മഴ നിലച്ചതിന് പിന്നാലെ നഗരത്തിൽ കൊതുകു ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും കൊതുകിന്റെ ശല്യം കാരണം ഓഫീസുകളിലും വീടുകളിലും ഇരിക്കാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനിടെയാണ് കോർപ്പറേഷന്റെ കൊതുകു നശീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായത്.

കൊതുകുകളുടെ എണ്ണം വർദ്ധിക്കുകയും, നശീകരണ പ്രവർത്തനങ്ങൾ നടക്കാതാകുകയും ചെയ്തതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് നഗരവാസികൾ. സംഭവത്തിൽ പരാതിയുമായി നിരവധി തവണ നാട്ടുകാർ കോർപ്പറേഷനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. കൊതുക് നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാത്ത കോർപ്പറേഷനെതിരെ നേരത്തെ റസിഡന്റ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ കൊതുകുവലയ്‌ക്കുള്ളിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു.

Tags: CongressKochicorporationmosquito
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies