നിയന്ത്രണങ്ങളുടെ ആദ്യ ഞായർ നാളെ; മദ്യവിൽപനശാലകളും ബാറുകളും ഇല്ല; കളളുഷാപ്പുകൾ തുറക്കും
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയന്ത്രണങ്ങളുടെ ആദ്യ ഞായർ നാളെ; മദ്യവിൽപനശാലകളും ബാറുകളും ഇല്ല; കളളുഷാപ്പുകൾ തുറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 03:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൊറോണ വ്യാപനം പിടിച്ചുനിർത്താൻ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വരുന്ന ആദ്യ ഞായറാഴ്ചയാണ് നാളെ. 23 നും 30 നുമാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊറോണ അവലോകന യോഗം തീരുമാനിച്ചത്.

ബിവറേജസിന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപനശാലകൾ നാളെ തുറക്കില്ല. അതേസമയം കളളുഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും. ബാറുകളും നാളെയും അടുത്ത ഞയറാഴ്ചയും അടച്ചിടും.

അവശ്യ സർവ്വീസുകൾ മാത്രമാണ് ഞായറാഴ്ച ഉണ്ടാകുക. അതിർത്തിയിലും റോഡുകളിലും പോലീസ് പരിശോധനയും കർശനമാക്കും. ഹോട്ടലുകളിൽ പാഴ്‌സൽ സർവ്വീസ് മാത്രമാണ് അനുവദിക്കുക. മരണാനന്തര ചടങ്ങുകൾക്കും വിവാഹ ചടങ്ങിനും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാകുക.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുടെ പൂർണമായ ചിത്രം ഇന്ന് വൈകിട്ടോടെയാകും പുറത്തുവരിക.

Tags: BEVCOtoddy shop
ShareTweetSendShare

More News from this section

വൈറ്റില ആര്‍മി ഫ്‌ലാറ്റ് പൊളിക്കല്‍ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ടെന്‍ഡര്‍ തര്‍ക്കത്തില്‍ ഇടക്കാല നിര്‍ദേശം

വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കെഎസ്ഇബി, പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ലെന്ന് മുന്നറിയിപ്പ്

‘കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ജാഗ്രത; ഏഴ് വയസുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു, ശുചിത്വത്തില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ്’

‘നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍’

കേരളീയ വിവാഹങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ട്രൻഡായി കൈത്തറി വസ്ത്രങ്ങൾ

കശുവണ്ടി അഴിമതി കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്

Latest News

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

സ്വദേശി കരുത്ത് കടലില്‍ കൂടുതല്‍ ശക്തമാകുന്നു; ജൂലൈയില്‍ ഐഎന്‍എസ് മഹേന്ദ്രഗിരിയും ഐഎന്‍എസ് മാല്‍വനും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും

മമത ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയില്‍ വിമതരുടെ അട്ടിമറി, പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് എതിര്‍പക്ഷം

ഡ്രോണിലൂടെ ആയുധവും പണവും കശ്മീരിലേക്ക്; പഹല്‍ഗാം ഭീകരാക്രമണ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, എന്‍ഐഎയുടെ കുറ്റപത്രം

ലഖ്‌നൗവില്‍ ദുരന്തമായി കോച്ചിംഗ് സെന്ററിലെ തീപിടിത്തം; 14 പേര്‍ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ജൂലൈ 15 മുതല്‍ പുതിയ വ്യാപാര യുഗം; ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും സ്‌കോച്ചിനും നികുതിയിളവ്, ഇന്ത്യ-യുകെ കരാര്‍ നിര്‍ണായക ഘട്ടത്തില്‍

ചൈനയെ മറികടന്ന് ട്രാക്കിൽ ഇന്ത്യ; ഏഷ്യൻ റിലേയിൽ വനിതകൾക്ക് സ്വർണകിരീടം, മൂന്ന് മെഡലുകളുമായി ഇന്ത്യയുടെ തിളക്കം

‘ആകാശത്ത് ഭീമന്‍ ചുഴി, താഴെ വന്‍ നാശം; തൂത്തുക്കുടിയെ ഭീതിയിലാഴ്‌ത്തിയ അതിശക്തമായ കാറ്റ്, 200ഓളം വീടുകള്‍ക്ക് കേടുപാട്’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies