രുചിയുടെ റാണി അൽഫോൺസ മാമ്പഴം വരവറിയിച്ചു: ഒന്നിന് 300 രൂപ, ആദ്യ പെട്ടി വിറ്റുപോയത് 18,000 രൂപയ്ക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രുചിയുടെ റാണി അൽഫോൺസ മാമ്പഴം വരവറിയിച്ചു: ഒന്നിന് 300 രൂപ, ആദ്യ പെട്ടി വിറ്റുപോയത് 18,000 രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 09:29 pm IST
FacebookTwitterWhatsAppTelegram

പൂനെ: ആവശ്യക്കാരേറെയുള്ള രുചിയുടെ റാണി ദേവ്ഗഡ് അൽഫോൺസ മാമ്പഴം വരവറിയിച്ചു. പൂനെ മാർക്കറ്റിൽ എത്തിയ 60 എണ്ണമടങ്ങിയ ആദ്യ പെട്ടി 18,000 രൂപയ്‌ക്ക് വിറ്റുപോയി. ഒന്നിന് 300 രൂപയെന്ന കണക്കിലാണ് മാമ്പഴം വിറ്റുപോയത്. സാധാരണ 12 എണ്ണത്തിന് 300 മുതൽ 500 രൂപ വരെയാണ് ചില്ലറ വിൽപ്പന വില. തുടക്കമായതിനാലാണ് ഇത്തവണ വില വർദ്ധിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു.

അൽഫോൺസ മാമ്പഴത്തിന്റെ ആദ്യ പെട്ടി ഞായറാഴ്‌ച്ചയാണ് പൂനെ മാർക്കറ്റിൽ എത്തിയത്. സിന്ധുദുർഗ് ജില്ലയിലെ ദേവ്ഗഡ് താലൂക്കിലെ കുംകേശ്വർ ഗ്രാമത്തിൽ നിന്നും രാംഭവു സാവന്ത് എന്ന കർഷകന്റെ തോട്ടത്തിൽ വിളഞ്ഞതാണിവ. സാധാരണ ഫെബ്രുവരി മുതലാണ് മാമ്പഴം വിപണിയിലെത്താറുള്ളത്. ഇത്തവണ നേരത്തെ വിളവെടുക്കാനായതിന്റെ സന്തോഷത്തിലാണ് കർഷകർ.

അഗ്രികൾച്ചറൽ പ്രൊഡക്ട് മാർക്കറ്റ് കമ്മിറ്റിയുടെ പൂനെ ചെയർമാൻ മധുകാന്ത് സ്ഥലത്തെത്തി പ്രത്യേക പൂജ നടത്തിയ ശേഷമാണ് ആദ്യ വിൽപ്പന തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ വർഷം ഉത്പാദനം കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ നല്ല കാലാവസ്ഥ കാരണം മാമ്പഴ ഉത്പാദനത്തിൽ വർദ്ധനവുണ്ടെന്ന് കർഷകർ പറഞ്ഞു.

Tags: alphonso mango
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies