ക്ലബ് ഹൗസ് കേന്ദ്രീകരിച്ച് മതതീവ്രവാദികളുടെ ചർച്ച; ദേശദ്രോഹ പ്രവർത്തനത്തിനെതിരെ ബിജെപി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ലബ് ഹൗസ് കേന്ദ്രീകരിച്ച് മതതീവ്രവാദികളുടെ ചർച്ച; ദേശദ്രോഹ പ്രവർത്തനത്തിനെതിരെ ബിജെപി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 08:23 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, പാവറട്ടി, വാടാനപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ തീവ്രവാദ സ്വഭാവമുള്ള ചർച്ചകൾ നടത്തുന്നതായി ഇൻറലിജന്റ്‌സ് റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പത്രത്തിൽ വാർത്ത വന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്‌കുമാർ തൃശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.

ഇത്തരം തീവ്രവാദ ചർച്ചകൾ സംഘടിപ്പിക്കുന്നവരുടെ ഉദ്ദേശം നാട്ടിൽ കലാപമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുകയാണ് ലക്ഷ്യം. അത് വഴി രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇത്തരം തീവ്രവാദ സംഘടകൾ വർഷങ്ങളായി ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി വരുന്നുണ്ടെന്നും, ഇത്തരം സംഘടനകളുടെ ആക്രമണത്തിൽ ജില്ലയിൽ തങ്ങളുടെ നിരവധി പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടണ്ട്. ലഹരിയും പണവും നൽകി യുവാക്കളെ ഈ തീവ്രവാദ സംഘടനകൾ ആകർഷിക്കുന്നത് തീരദേശ മേഖലയിൽ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണ്.

ക്ലബ് ഹൗസ് കേന്ദ്രീകരിച്ചുള്ള തീവ്രവാദ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ തന്നെയാണ് ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം ഭീകരവാദ-രാജ്യദ്രോഹ ശക്തികളെ അന്വേഷിച്ച് കണ്ടെത്തി അവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ട നടപടിയുണ്ടാകണമെന്നും അഡ്വ കെ.കെ അനീഷ്‌കുമാർ പരാതിയിൽ ആവശ്യപ്പെട്ടു.

 

Tags: adv k k aneeshkumar
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies