റിപ്പബ്ലിക് ദിനാഘോഷം: ഡൽഹിയുടെ ആകാശത്ത് വർണ്ണവിസ്മയം തീർത്ത് ഡ്രോൺഷോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനാഘോഷം: ഡൽഹിയുടെ ആകാശത്ത് വർണ്ണവിസ്മയം തീർത്ത് ഡ്രോൺഷോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 10:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മാറ്റ് കൂട്ടി തലസ്ഥാനത്ത് ഡ്രോണുകൾ തീർത്ത ആകാശക്കാഴ്ച വർണാഭമായി. ഡൽഹിയിലെ വിജയ് ചൗക്കിന് മുകളിലാണ് രാത്രി ഡ്രോൺ ഷോ സംഘടിപ്പിച്ചത്. അശോകചക്രം പതിച്ച ഇന്ത്യയുടെ ഭൂപടത്തോടെയാണ് ഷോ ആരംഭിച്ചത്. സ്വാതന്ത്ര്യസമരത്തിന് മഹാത്മാഗാന്ധിയുടെ സംഭാവനകളെ സ്മരിച്ച് ഡ്രോണുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപം മാനത്ത് തെളിഞ്ഞു.

ദേശീയ യുദ്ധ സ്മാരകത്തിന്റെ രൂപരേഖയും ഡ്രോണുകൾ രൂപപ്പെടുത്തി. രാഷ്‌ട്രത്തെ സംരക്ഷിക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഭാവനയും രാജ്യത്തിന് വേണ്ടിയുള്ള സേവനത്തിൽ അവരുടെ ത്യാഗവും വ്യക്തമാക്കുന്നതായിരുന്നു പ്രദർശനം. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ഭവനിൽ ആയിരക്കണക്കിന് ഡ്രോണുകൾ വ്യത്യസ്ത രൂപങ്ങൾ തീർത്തത് മനോഹര കാഴ്‌ച്ചയിയിരുന്നു.

വിജയ് ചൗക്കിലെ ബീറ്റിംഗ് റിട്രീറ്റ് സെറിമണിയുടെ റിഹേഴ്‌സലിന്റെ ഭാഗമായി 1000 മെയ്ഡ് ഇൻ ഇന്ത്യ ഡ്രോണുകൾ വ്യത്യസ്ത രൂപങ്ങൾ ഉണ്ടാക്കിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. നാല് ദിവസം നീണ്ടുനിൽക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങോടെ അവസാനിക്കും. ഈ വർഷം ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ’എബിഡ് വിത്ത് മി’ എന്ന ഗാനത്തിന് പകരം ഗായിക ലതാ മങ്കേഷ്‌കർ ആലപിച്ച ‘ഏ മേരേ വതൻ കെ ലോഗോൺ’ ആലപിക്കും.

Tags: Republic Day celebrations
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies