ബീഹാറിൽ റെയിൽവേ ട്രാക്ക് തകർത്തു ; കമ്യൂണിസ്റ്റ് ഭീകരർ ലക്ഷ്യമിട്ടത് ഹൗറ-ന്യൂഡൽഹി എക്‌സ്പ്രസ്സിനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഹാറിൽ റെയിൽവേ ട്രാക്ക് തകർത്തു ; കമ്യൂണിസ്റ്റ് ഭീകരർ ലക്ഷ്യമിട്ടത് ഹൗറ-ന്യൂഡൽഹി എക്‌സ്പ്രസ്സിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 03:11 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: ബീഹാറിൽ ട്രെയിൻ തകർക്കാനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ശ്രമം പരാജയപ്പെട്ടു. ഹൗറ-ന്യൂഡൽഹി ട്രെയിന് വരുന്ന ട്രാക്കുകൾ സ്‌ഫോടനത്തിൽ തകർത്തെങ്കിലും ഇന്ത്യൻ റെയിൽവേ മേഖലയിലെ എല്ലാ ട്രെയിനുകളും ഉടൻ നിർത്താൻ നിർദ്ദേശം നൽകിയതാണ് രക്ഷയായത്. ചിക്കാക്കി-ചൗദ്ധരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്.ഝാർഖണ്ഡിലെ ധൻബാദിനും ബീഹാറിലെ ഗയക്കും ഇടയിലാണ് കമ്യൂണിസ്റ്റ് ഭീകരർ റെയിൽവേ ട്രാക്ക് തകർത്തത്. സംഭവത്തെ തുടർന്ന് ഡൽഹിയിലേക്കും ഹൗറയിലേക്കും പോകേണ്ട ട്രെയിനുകളുടെ യാത്രമുടങ്ങി.

ബീഹാർ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരസംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അറസ്റ്റിലായ സിപിഐ-മാവോയിസ്റ്റ് പോളിറ്റ്ബ്യൂറോ നേതാക്കളായ പ്രശാന്ത് ബോസിനേയും ഭാര്യ ഷീലാ മറാൻഡിയേയും മോചിപ്പിക്കണ മെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്‌ഫോടനം നടത്തിയ ശേഷം കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് പോസ്റ്ററുകളും വിതറിയിരുന്നു. പ്രതിരോധ ദിനമായി 21-ാം തിയതി മുതൽ 26-ാം തിയതി വരെ ആചരിക്കുമെന്നും പോസ്റ്ററിൽ പറയുന്നു.

റെയി്ൽവേ ട്രാക്ക് കൂടാതെ ഗിരിധ് ജില്ലയിലെ വിഷ്ണുഗഡ് പോലീസ് സ്‌റ്റേഷൻ പരിസരത്ത് ഒരു മൊബൈൽ ടവറിന്റെ കൺട്രോൾ റൂമും ഭീകരർ ബോംബ് വച്ച് തകർത്തിരുന്നു. പല സ്ഥലങ്ങളിലായി കമ്യൂണിസ്റ്റ് ഭീകരർ കരിങ്കൊടി ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് അതീവ ജാഗ്രത പാലിച്ചത്. നിരവധി കമ്യൂണിസ്റ്റ് ഭീകരർ മുഖ്യധാരയിലേക്ക് തിരികെ വരുന്നതിനാൽ പലയിടത്തും എതിരാളികൾ ശക്തമായ ആക്രമണമാണ് നടത്തുന്നത്.

Tags: communist terrorism
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies