മുനവ്വർ റാണയ്ക്ക് ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാം, യോഗി വിജയിച്ചാൽ യുപി വിടുമെന്ന കവിയുടെ ഭീഷണിയ്ക്ക് മറുപടിയുമായി ഷാനവാസ് ഹുസൈൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുനവ്വർ റാണയ്‌ക്ക് ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാം, യോഗി വിജയിച്ചാൽ യുപി വിടുമെന്ന കവിയുടെ ഭീഷണിയ്‌ക്ക് മറുപടിയുമായി ഷാനവാസ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 09:55 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാനം വിടുമെന്ന കവി മുനവ്വർ റാണയുടെ പ്രസ്താവനയ്‌ക്ക് തക്കതായ മറുപടി നൽകി ബിജെപി. ഉത്തർപ്രദേശ് വിടാൻ ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. റാണയ്‌ക്ക് ചൈന, ഇറാഖ്, യെമൻ അല്ലെങ്കിൽ അയാൾക്ക് ഇഷ്ടമുമുള്ള സ്ഥലത്തേക്ക് പോകാം. ഉത്തർപ്രദേശിലെ ജനങ്ങൾ യോഗി ആദിത്യനാഥിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ പോകുകയാണെന്നും ബിഹാർ മന്ത്രി ഷാനവാസ് ഹുസൈൻ കൂട്ടിച്ചേർത്തു.

യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാൽ താൻ ഉത്തർപ്രദേശ് വിടും, അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട്ട് സംസാരിക്കവെ റാണ ഇങ്ങനെയാണ് പറഞ്ഞത്. ‘തെരഞ്ഞെടുപ്പ് എന്നത് രണ്ട് പാർട്ടികൾ തമ്മിലുള്ള പോരാട്ടമാണ്, വിജയിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിനായുള്ള രണ്ട് സ്ഥാനാർത്ഥികൾ തമ്മിലുള്ള പോരാട്ടമാണ്. തോൽവിയും ജയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഇവിടെ- അബ്ബാജാൻ, പാകിസ്ഥാൻ, കബറിസ്ഥാൻ, ജിന്ന എന്നിവയെക്കുറിച്ചാണ് പരാമർശിക്കുന്നത്,’ കവി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ന്യൂനപക്ഷ വിവേചനമുണ്ടെന്നും കവി ചൂണ്ടിക്കാട്ടി.

എന്നാൽ റാണയുടെ അവകാശവാദത്തെ എതിർത്ത് ഷാനവാസ് പറഞ്ഞു, ‘മുസ്ലിംകൾക്ക് ഒട്ടും ഭയമില്ല, റാണയുടെ കുടുംബം എന്തെങ്കിലും തെറ്റ് ചെയ്യുകയും അതിനായി അവരെ വലിച്ചിഴയ്‌ക്കുകയും ചെയ്താൽ, ഹിന്ദു-മുസ്ലിം കോണിൽ അദ്ദേഹം അത് കൊണ്ടുവരരുത്. അദ്ദേഹം അതിൽ നിന്ന് വിട്ടുനിൽക്കണം. സംസ്ഥാനത്ത് സാമുദായിക വേർതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റാണയ്‌ക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ട് പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിരുന്നു. വാൽമീകി ജാതിയിൽപ്പെട്ടവരെ താലിബാനെ താരതമ്യം ചെയ്തതിനാണ് നടപടി.

 

 

Tags: UP2022UP elections 2022
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies