എന്താ സാറേ വില അൽപം കുറഞ്ഞ് പോയോ; ഒരു റോസാപൂവിന് വില 90 കോടി മാത്രം; ലോകത്തെ ഏറ്റവും വിലകൂടിയ പൂവ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്താ സാറേ വില അൽപം കുറഞ്ഞ് പോയോ; ഒരു റോസാപൂവിന് വില 90 കോടി മാത്രം; ലോകത്തെ ഏറ്റവും വിലകൂടിയ പൂവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 06:16 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയെ മനോഹരിയാക്കുന്നതാണ് പുഷ്പങ്ങൾ. പല നിറങ്ങളിൽ,വലുപ്പത്തിൽ, ആകൃതിയിൽ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ തന്നെ നല്ല അഴകാണ്. പൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. നമ്മുടെ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ് പുഷ്പങ്ങൾ. സ്‌നേഹമായാലും കരുതലായാലും ദു:ഖം പങ്കുവെയ്‌ക്കാനായാലും നാം പുഷ്പങ്ങളുടെ കൂട്ട് പിടിയ്‌ക്കുന്നു. ബൊക്കെയ്കളായും മാലകളായും അലങ്കാരങ്ങളായും അങ്ങനെ പൂക്കൾ മാറുന്നു.

ലോകത്തിൽ ഏറ്റവും വലിയ പൂവ് റഫ്‌ളേഷ്യ ആണെന്ന് നമ്മൾ ചെറിയ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വില കൂടിയ പൂവ് ഏതായിരിക്കും. അതിനുള്ള ഉത്തരമാണ് ജൂലിയറ്റ് റോസ്. ലോകത്തിലെ അപൂർവ്വവും മനോഹരവുമായ ജൂലിയറ്റ് റോസ് എന്ന പൂവിന് 90 കോടി രൂപയാണ് വില.ഒരു പൂവിന് 90 കോടി രൂപയോ എന്ന് പറഞ്ഞ് മൂക്കത്ത് വിരൽ വെയ്‌ക്കാൻ വരട്ടെ. അങ്ങനെ വെറുതെയല്ല ജൂലിയറ്റ് റോസ് ഇത്ര വിഐപി ആയത്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്.

ലോക പ്രശസ്ത പൂ കൃഷിക്കാരനായ ഡോവിഡ് ഓസ്റ്റിനാണ് ജൂലിയറ്റ് റോസ് വികസിപ്പിച്ചെടുത്തത്. വിവിധ തരത്തിലുള്ള റോസാചെടികളെ ചേർത്ത് വർഷങ്ങൾ പരിശ്രമിച്ചാണ് ജൂലിയറ്റ് റോസ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. ഒന്നും രണ്ടുമല്ല ഏകദേശം 15 വർഷത്തോളം എടുത്താണ് ഇന്ന് കാണുന്ന സുന്ദരി ജൂലിയറ്റ് പുഷ്പം ഉണ്ടായത്.

പുഷ്പം നിർമ്മിച്ചെടുക്കാൻ അത്രയേറെ ബുദ്ധിമുട്ടായതിനാലാണ് ഇതിന് ഇത്രത്തോളം വില വരുന്നത്. 2006 ൽ 90 കോടി രൂപയ്‌ക്കാണ് ജൂലിയറ്റ് റോസ് വിറ്റത്. വലിപ്പത്തിന് അനുസരിച്ച് വില ഏറിയും കുറഞ്ഞുമിരിക്കും ഒരിക്കൽ റോസാപൂവിന് 26 കോടി രൂപ മാത്രമേ ഈടാക്കിയിരുന്നുള്ളൂ മറ്റൊരിക്കൽ 116 കോടി രൂപയ്‌ക്കാണ് ജൂലിയറ്റ് റോസ് വിറ്റ് പോയത്.

Tags: world most expensive roseJuliet Rose
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies