രാഹുൽ ഗാന്ധിയുടെ റാലികൾ വിനോദത്തിന്റെ ഉറവിടം, അദ്ദേഹം കാരണം കോൺഗ്രസിന് മറ്റൊരു എതിരാളിയെ ആവശ്യമില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധിയുടെ റാലികൾ വിനോദത്തിന്റെ ഉറവിടം, അദ്ദേഹം കാരണം കോൺഗ്രസിന് മറ്റൊരു എതിരാളിയെ ആവശ്യമില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 04:47 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: രാഹുൽ ഗാന്ധി തന്നെ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതിനാൽ കോൺഗ്രസിന് എതിരാളികളെ ആവശ്യമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ഗാന്ധിയുടെ റാലികളെ ‘വിനോദത്തിന്റെ ഉറവിടം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ചൗഹാൻ, കോൺഗ്രസ് പാർട്ടി നേതൃത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് പറഞ്ഞു. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിദ്വാറിലെ ജ്വാലപൂർ നിയമസഭാ മണ്ഡലത്തിൽ ശിവരാജ് സിംഗ് വീടുതോറുമുള്ള പ്രചാരണം നടത്തി.

‘താൻ ഭയപ്പെടുന്നില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നു. ആരാണ് നിങ്ങളെ ഭയപ്പെടുത്തുന്നത്? അദ്ദേഹം പാർലമെന്റിൽ സംസാരിക്കുകയും ഓടിപ്പോകുകയും ചെയ്യുന്നു, മറുപടി കേൾക്കാൻ അദ്ദേഹത്തിന് ധൈര്യമില്ല. അദ്ദേഹത്തിന്റെ പൊതു റാലികൾ വിനോദത്തിന്റെ ഉറവിടമാണ്. രാഹുൽ ഉളളയിടത്തോളം കോൺഗ്രസിന് എതിരാളികളെ ആവശ്യമില്ല. അദ്ദേഹം തന്നെ അതെല്ലാം ചെയ്യുന്നുണ്ട് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്റിലെ പ്രസംഗത്തിലും തുടർന്ന് വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിന്റെ പേരിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മോദിയെ കടന്നാക്രമിക്കുന്നു. എനിക്ക് നരേന്ദ്ര മോദിയെ ഭയമില്ലെന്നാണ് കോൺഗ്രസ് നേതാവ് പറയുന്നത്. അയാളുടെ അഹങ്കാരം എന്നെ ചിരിപ്പിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാൻ പരിഹസിച്ചു.

പഞ്ചാബിൽ ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ അദ്ദേഹം അസ്ഥിരപ്പെടുത്തി. കോൺഗ്രസ് നേതൃത്വ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവർക്ക് വിയോജിപ്പ് പരസ്യമായി കാണിക്കുന്ന ജി -23 ഗ്രൂപ്പാണ് ഡൽഹിയിൽ ഉള്ളത്. ഉത്തരാഖണ്ഡിൽ പോലും കോൺഗ്രസിന് ഉയർത്തിക്കാട്ടാൻ ഒരു നേതാവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി നേടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുഷ്‌കർ സിംഗ് ധാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിൽ ഫെബ്രുവരി 14ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10 ന് പ്രഖ്യാപിക്കും.
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിൽ 57 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

 

Tags: UK 2022
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies