ഐ.പി.എൽ ലേലം: ശ്രേയസ് അയ്യർ ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ കൊൽക്കത്തയ്ക്ക്; ശിഖർ ധാവനെ റാഞ്ചി പഞ്ചാബ്;
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐ.പി.എൽ ലേലം: ശ്രേയസ് അയ്യർ ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ കൊൽക്കത്തയ്‌ക്ക്; ശിഖർ ധാവനെ റാഞ്ചി പഞ്ചാബ്;

ദേവ്ദത്ത് പടിക്കൽ 7.75 കോടിക്ക് രാജസ്ഥാനിൽ സഞ്ജുവിനൊപ്പം ; ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് നിലനിർത്തി ബാംഗ്ലൂർ, ദീപക് ഹൂഡയെ സ്വന്തമാക്കി ലക്നൌ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 12:49 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരായ താരങ്ങളെ മുൻ ടീമുകകൾക്ക് നൽകാതെ മറ്റ് ടീമുകൾ. മികച്ച ഫോമിലുള്ള ശിഖർ ധാവനെ ഡൽഹിക്ക് നൽകാതെ പഞ്ചാബ് സൂപ്പർ കിംഗ്‌സ് 8.25 കോടിക്കും ശ്രേയസ് അയ്യരെ 12.25 കോടിക്ക് കൊൽക്കത്തയും നേടി.

അശ്വനിനെ രാജസ്ഥാൻ 5 കോടിക്കും ട്രെൻറ് ബോൾട്ടിനെ 8 കോടിക്കും രാജസ്ഥാനും സ്വന്തമാക്കി.  വിദേശ താരം റബാഡ 9.2 കോടിക്ക് പഞ്ചാബ് നേടിയപ്പോൾ ഷമിയെ പുതിയ ടീമായ ഗുജറാത്ത് 6 കോടിക്കാണ് നേടിയത്.

കഴിഞ്ഞ സീസണിൽ ഹൈദ്രാബാദ് തഴഞ്ഞ ഡെവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി നേടി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡീ കോകിനെ പുതിയ ടീമായ ലക്നൗ സൂപ്പർ ജയിൻറ്സ് 6.75ന് സ്വന്തമാക്കി. ഡ്യൂപ്ലസിയെ നേടിയിരിക്കുന്നത് രാജസ്ഥാനാണ്.

മർക്വീ താരങ്ങളിൽ ശിഖർ ധവാൻ(8.25) പഞ്ചാബ് , അശ്വിൻ(5കോടി) രാജസ്ഥാൻ, പാറ്റ് കമ്മിൻസ്(7.25) കൊൽക്കത്ത, കാഗിസോ റബാഡ(9.25) പഞ്ചാബ്, ബോൾട്ട്(8 കോടി),ശ്രേയസ് അയ്യർ(12.5) കൊൽക്കത്ത, മുഹമ്മദ് ഷമി (6.25) ഗുജറാത്ത്, ഫാ ഡ്യൂ പ്ലെസിസ്( 7.25) ബാംഗ്ലൂർ, ക്വിന്റൺ ഡീ കോക് (6.75) ലക്‌നൗ, വാർണർ(6.25) ഡൽഹി എന്നിവരാണ് ഇതുവരെ ടീമുകൾക്ക് സ്വന്തമായത്.

 

Tags: ipl-bidIPL 2022
Share
Tweet
SendShare

More News from this section

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies