ലിവിംഗ്സ്റ്റണിനെ സ്വന്തമാക്കാൻ വടംവലി നടത്തി 5 ടീമുകൾ; ഒടുവിൽ പഞ്ചാബ് സ്വന്തമാക്കിയത് 11.5 കോടിയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലിവിംഗ്സ്റ്റണിനെ സ്വന്തമാക്കാൻ വടംവലി നടത്തി 5 ടീമുകൾ; ഒടുവിൽ പഞ്ചാബ് സ്വന്തമാക്കിയത് 11.5 കോടിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 03:24 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 മെഗാ ലേലത്തിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെ സ്വന്തമാക്കാൻ കിടമത്സരം നടത്തി അഞ്ച് ടീമുകൾ.  ഞായറാഴ്ച ലേലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് 28 കാരനായ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റൺ ആയിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസിനായി ടൂർണമെന്റിൽ കളിച്ചിട്ടുണ്ട് ലിവിംഗ്സ്റ്റൺ. കളിക്കാരന്റെ സേവനം ലഭിക്കാൻ അഞ്ച് ടീമുകൾ കൊമ്പുകോർത്ത ശേഷം, ലിവിംഗ്സ്റ്റണിനായി ഏറ്റവും കൂടുതൽ ലേലം(11.5കോടി) ഉറപ്പിച്ചത് പഞ്ചാബ് കിംഗ്സ് ആയിരുന്നു.

View this post on Instagram

A post shared by Punjab Kings (@punjabkingsipl)

ലിയാം ലിവിംഗ്സ്റ്റണിനായുള്ള കടുത്ത ലേല യുദ്ധം കണ്ടത്. ലിയാമിന്റെ അടിസ്ഥാന വിലയായ 1 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലം തുറന്നത്. അതേസമയം ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരും താരത്തിനായി രംഗത്തെത്തി. എന്നാൽ ഏറ്റവും ഉയർന്ന തുകയായ 11.5 കോടിയ്‌ക്ക് ഇംഗ്ലീഷ് താരത്തെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

ഐപിഎൽ 2022 മെഗാ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്‌ക്ക് വിറ്റുപോയ കളിക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി ലിവിംഗ്സ്റ്റൺ. ഇഷാൻ കിഷനാണ് ലേലത്തിലെ ഇതുവരെയുള്ള ഏറ്റവും വിലകൂടിയ താരം. മുംബൈ ഇന്ത്യൻസ് 15.25 കോടിയ്‌ക്കാണ് ടീമിൽ നിലനിർത്തിയത്. ദീപക് ചഹറിനെ ചെന്നൈ 14 കോടി രൂപയ്‌ക്ക് സ്വന്തമാക്കി. അതേ സമയം, 12.25 കോടി രൂപയ്‌ക്ക് കൊൽക്കത്ത വാങ്ങിയ ശ്രേയസ് അയ്യർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ദി ഹൺഡ്രഡ്, ബിഗ് ബാഷ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളിലെ പ്രകടനമാണ് ലിവിംഗ്സ്റ്റണിന്റെ മൂല്യം കൂട്ടിയത്. രാജസ്ഥാൻ റോയൽസിന് വേണ്ടി ഒമ്പത് മത്സരങ്ങളിൽ കളിച്ച അദ്ദേഹം ആകെ 113 റൺസ് നേടി.

Tags: IPL auction
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies