പ്രധാനമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കാൻ പോലും കഴിയാത്തയാൾ പഞ്ചാബ് ജനതയ്ക്ക് എങ്ങനെ സുരക്ഷയൊരുക്കും; ഛന്നിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കാൻ പോലും കഴിയാത്തയാൾ പഞ്ചാബ് ജനതയ്‌ക്ക് എങ്ങനെ സുരക്ഷയൊരുക്കും; ഛന്നിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 03:52 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് സർക്കാരിനെതിരെ അമിത് ഷാ. ഇന്ത്യയുടെ പ്രധാനമന്ത്രി പഞ്ചാബിലെത്തിയപ്പോൾ സുരക്ഷാവീഴ്ച വരുത്തിയ വ്യക്തിയാണോ പഞ്ചാബിലെ മുഴുവൻ ജനങ്ങൾക്കും സുരക്ഷ നൽകാൻ പോകുന്നതെന്ന് അമിത് ഷാ ചോദിച്ചു. ലുധിയാനയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഛരൺജീത് സിംഗ് ഛന്നിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചത്.

പഞ്ചാബിൽ വീണ്ടും കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നത് താൻ സ്വപ്നം കാണുകയാണെന്ന ഛന്നിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ സംരക്ഷണം നൽകാൻ അശ്രദ്ധയോടെ പെരുമാറുന്ന സർക്കാരിന് കഴിയുകയില്ല. സുരക്ഷാ വീഴ്ച വരുത്തിയ ഛന്നിക്ക് പഞ്ചാബിനെ ഇനിയും സുരക്ഷിതമായി നയിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.

പഞ്ചാബിൽ നാളെയാണ് നിയമസഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ ഛന്നി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. സുഖ്‌ദേവ് സിംഗ് ധിന്ദ്‌സ നേതൃത്വം നൽകുന്ന ശിരോമണി അകാലിദളും ക്യാപ്റ്റൻ അമരീന്ദർ സിംഗ് നേതൃത്വം നൽകുന്ന പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയുമായി സഖ്യം ചേർന്നാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം.

Tags: Punjab Election 2022PN2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies