66കാരന്റെ തട്ടിപ്പിൽ പെട്ടത് 14 ഭാര്യമാരല്ല 17 പേർ; അന്വേഷിക്കുന്തോറും എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പോലീസ്; തട്ടിപ്പിനിരയായവരിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

66കാരന്റെ തട്ടിപ്പിൽ പെട്ടത് 14 ഭാര്യമാരല്ല 17 പേർ; അന്വേഷിക്കുന്തോറും എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പോലീസ്; തട്ടിപ്പിനിരയായവരിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 10:47 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: 40 വർഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 66കാരനായ ബിദ്ധു പ്രകാശ് സൈ്വൻ ആണ് ഒഡീഷയിൽ അറസ്റ്റിലായത്. 14 സ്ത്രീകളെ ഇയാൾ വിവാഹം കഴിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ ബിദ്ധു വിവാഹം കഴിച്ച മൂന്ന് പേരെ കൂടി പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. നിലവിൽ ഇയാളുടെ വിവാഹത്തട്ടിപ്പിൽ കുടുങ്ങിയവരുടെ എണ്ണം 17 ആയിരിക്കുകയാണ്. ഈ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഒഡീഷയിലെ കേന്ദ്രപാറ സ്വദേശിയാണ് ഇയാൾ. ഡൽഹി, പഞ്ചാബ്, അസം, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ട്. ഡോക്ടർ, പോലീസ് ഉദ്യോഗസ്ഥൻ, സർക്കാർ ജീവനക്കാരൻ തുടങ്ങീ ഉന്നത പദവികളിലേതിലെങ്കിലും ഉള്ള ആളാണെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിക്കുന്നത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് തന്റെ ഇരകളെ ഇയാൾ കണ്ടെത്തിയിരുന്നത്. ഉയർന്ന ജോലിയും വരുമാനവുമുള്ള സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. സ്ത്രീകളുടെ കൈവശമുള്ള പണമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. വിവാഹം ചെയ്ത് കുറച്ച് നാൾ ഭാര്യയ്‌ക്കൊപ്പം താമസിച്ച ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വരെ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

1982ലാണ് ആദ്യ വിവാഹം കഴിക്കുന്നത്. 20 വർഷങ്ങൾക്ക് ശേഷം 2002ലാണ് രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. ഈ രണ്ട് വിവാഹങ്ങളിലുമായി അഞ്ച് മക്കളുണ്ട്. 2002നും 2020നും ഇടയിൽ മാട്രിമോണിയൽ സൈറ്റ് വഴിയാണ് മറ്റ് സ്ത്രീകളെ കണ്ടെത്തി വിവാഹം ചെയ്തത്. ആദ്യ ഭാര്യമാരുടെ അറിവില്ലാതെയായിരുന്നു ബാക്കി വിവാഹങ്ങൾ കഴിച്ചത്. ആഡംബര ഫ്ളാറ്റുകളിലായിരുന്നു ഇയാളുടെ താമസം. ഡൽഹിയിൽ സ്‌കൂൾ അധ്യാപികയായിരുന്ന യുവതിയെ ആണ് ഇയാൾ അവസാനമായി വിവാഹം ചെയ്തത്. ഇവർക്കൊപ്പം ഒഡീഷയിൽ താമസിച്ച് വരികയായിരുന്നു. ഭർത്താവ് നേരത്തേയും വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നറിഞ്ഞ ഈ സ്ത്രീയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് ഭുവനേശ്വറിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.

Tags: Odisha man
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies