കേരളത്തിൽ ഭരിക്കുന്ന പാർട്ടിയ്ക്കും എംഎൽഎമാർക്കും പ്രത്യേക നിയമം; വിഡി സതീശനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും സാബു ജേക്കബ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്കും എംഎൽഎമാർക്കും പ്രത്യേക നിയമം; വിഡി സതീശനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും സാബു ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 11:57 am IST
FacebookTwitterWhatsAppTelegram

കൊച്ചി : സിപിഎം പ്രവർത്തകർ മർദ്ദിച്ചുകൊന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തത്തിൽ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് കോർഡിനേറ്റർ സാബു എം ജേക്കബ്. കേരളത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്ക് ഒരു നിയമവും, മറ്റുള്ളവർക്ക് മറ്റൊരു നിയമവുമാണെന്നും സാബു കുറ്റപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്‌കാര ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുത്തിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസ് എടുക്കാത്തത്. പോലീസിന്റെ അനുമതി വാങ്ങിയ ശേഷമാണ് മൃതദേഹം പൊതുദർശനത്തിന് വച്ചതും സംസ്‌കാര ചടങ്ങുകൾ നടത്തിയതും. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വി.ഡി സതീശൻ കണ്ടാൽ അറിയാവുന്ന പ്രതിയല്ലേ?. എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ കേസ് എടുത്തില്ല. മുൻ എംഎൽഎ സജീന്ദ്രൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്തുകൊണ്ട് അദ്ദേഹം പ്രതിയായില്ലെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെ ഒരു കൂട്ടർക്ക് ഒരു നിയമവും മറ്റേ കൂട്ടർക്ക് മറ്റൊരു നിയമവുമാണ്. ഭരിക്കുന്ന പാർട്ടിയ്‌ക്കും, അവരുടെ എംഎൽഎമാർക്കും, മന്ത്രിമാർക്കും ഒരു നിയമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: casesabu m jacobtwenty twentydeepu
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies