deepu - Janam TV

deepu

സിനിമാ സഹ സംവിധായകൻ ക്ഷേത്ര കുളത്തിൽ മുങ്ങിമരിച്ചു; സംഭവം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ

സിനിമാ സഹ സംവിധായകൻ ക്ഷേത്ര കുളത്തിൽ മുങ്ങിമരിച്ചു; സംഭവം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ

തൃശൂർ: സിനിമ സഹ സംവിധായകൻ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് ബാലകൃഷ്ണന്റെ മകൻ ദീപുവാണ് (41) മരിച്ചത്. ഇരിങ്ങാലക്കുട ...

കൊലപാതകക്കേസിൽ പിടിക്കപ്പെടാതിരിക്കാൻ ദീപു മതം മാറി മുഹമ്മദാലിയായി മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞു; വിടാതെ പിന്തുടർന്ന് പോലീസ്,ഒടുവിൽ വലയിലായി

കൊലപാതകക്കേസിൽ പിടിക്കപ്പെടാതിരിക്കാൻ ദീപു മതം മാറി മുഹമ്മദാലിയായി മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞു; വിടാതെ പിന്തുടർന്ന് പോലീസ്,ഒടുവിൽ വലയിലായി

തിരുവനന്തപുരം: കഞ്ചാവ് മാഫിയയ്‌ക്കെതിരെ പ്രവർത്തിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. മേൽ തോന്നക്കൽ കണ്ണരങ്കോണം കൈത്തറ വീട്ടിൽ ദീപുവാണ് പിടിയിലായത്. പോലീസിനെ കബളിപ്പിക്കാൻ മതം മാറി ...

സിപിഎം പ്രവർത്തകരുടെ മർദ്ദനം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം; പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്ന ജഡ്ജിയ്‌ക്ക് സിപിഎം ബന്ധം; കോടതി മാറ്റാൻ അനുമതി

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി. ...

സിപിഎം പ്രവർത്തകരുടെ മർദ്ദനം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

ദീപുവിനെ കൊന്നത് തന്നെ; ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ പരിക്ക്; സിപിഎമ്മിന്റെ കള്ള പ്രചാരണങ്ങൾ പൊളിയുന്നു

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് കാരണം സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്നെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണം ...

കേരളത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്കും എംഎൽഎമാർക്കും പ്രത്യേക നിയമം; വിഡി സതീശനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും സാബു ജേക്കബ്

കേരളത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്കും എംഎൽഎമാർക്കും പ്രത്യേക നിയമം; വിഡി സതീശനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും സാബു ജേക്കബ്

കൊച്ചി : സിപിഎം പ്രവർത്തകർ മർദ്ദിച്ചുകൊന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തത്തിൽ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് കോർഡിനേറ്റർ സാബു ...

കൊറോണ മാനദണ്ഡം ലംഘിച്ചു; ദീപുവിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത  സാബു എം ജേക്കബ് ഉൾപ്പെടെ ആയിരം പേർക്കെതിരെ കേസ്

കൊറോണ മാനദണ്ഡം ലംഘിച്ചു; ദീപുവിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത സാബു എം ജേക്കബ് ഉൾപ്പെടെ ആയിരം പേർക്കെതിരെ കേസ്

കൊച്ചി : സിപിഎം പ്രവർത്തകർ മർദ്ദിച്ചു കൊന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്ത് പോലീസ്. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ...

ദീപുവിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി; പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും; സംസ്‌കാരം വൈകീട്ട്

ദീപുവിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി; പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും; സംസ്‌കാരം വൈകീട്ട്

കൊച്ചി : സിപിഎം പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം വൈകീട്ട് ...

സിപിഎം പ്രവർത്തകരുടെ മർദ്ദനം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

ദീപുവിന്റെ കൊലപാതകം; സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി; പ്രതികൾക്ക് നിയമസഹായം നൽകുമെന്ന് സിപിഎം

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി.  സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. സൈനുദ്ദീൻ, ...

സിപിഎം പ്രവർത്തകരുടെ മർദ്ദനം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

സിപിഎം പ്രവർത്തകരുടെ മർദ്ദനം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ സി.കെ.ദീപു(38) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist