ട്വന്റി 20 ലോകകപ്പിന് പാക് ഭീകരാക്രമണ ഭീഷണി ; സന്ദേശം ലഭിച്ചത് വെസ്റ്റ് ഇൻഡീസിന്
ന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പിന് പാക് ഭീകരാക്രമണ ഭീഷണി. വെസ്റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന മത്സരങ്ങൾക്കാണ് ഭീഷണി. ഇത് സംബന്ധിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ...