കടകളിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയില്ലെന്ന് മേയർ; ബീച്ചിലെ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപന വിലക്ക് പിൻവലിച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടകളിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയില്ലെന്ന് മേയർ; ബീച്ചിലെ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപന വിലക്ക് പിൻവലിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 03:18 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ബീച്ചിലെ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപന വിലക്ക് പിൻവലിച്ചു. കോഴിക്കോട് ഇന്ന് മുതൽ കടകൾ തുറന്നു പ്രവർത്തിക്കാം എന്ന് മേയർ അറിയിച്ചു. കടകൾ തുറക്കുന്നതിന് മുന്നോടിയായി കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ല. ഇതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് മേയർ വ്യക്തമാക്കി.

ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരങ്ങളും അതിന്റെ അളവും മറ്റ് വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ബോർഡ് കടയിൽ തൂക്കിയിടണം. ലൈസൻസ് ഐഡി കാർഡ് കടയിൽ സൂക്ഷിക്കണം. കച്ചവടക്കാർ വാങ്ങിയ സാധനങ്ങളുടെ ബില്ല് സൂക്ഷിക്കണം എന്നീ നിർദ്ദേശങ്ങൾ കോർപ്പറേഷൻ കച്ചവടക്കാർക്ക് നൽകിയിട്ടുണ്ട്.

കോഴിക്കോടുനിന്നും നല്ല ഭക്ഷണം കഴിക്കാനും ബീച്ച് ആസ്വദിക്കാനുമാണ് ആളുകൾ എത്തുന്നത്. ഉപ്പിലിട്ടതൊക്കെ ജില്ലയുടെ സൗന്ദര്യത്തിന്റെ ഭാഗം കൂടിയാണ്. അപ്പോൾ നല്ല ഭക്ഷണം ഉറപ്പാക്കാൻ നമുക്ക് സാധിക്കണം. അതിന് കച്ചവടക്കാർ പൂർണമായും പിന്തുണയ്‌ക്കുന്നുണ്ടെന്നും ബോധവത്ക്കരണമടക്കമുള്ള കാര്യങ്ങളിൽ കച്ചവടക്കാരെല്ലാം പങ്കെടുക്കുന്നുണ്ടെന്നും മേയർ പറഞ്ഞു. കച്ചവടക്കാർക്ക് ശുദ്ധജലം കോർപറേഷൻ അടുത്ത വർഷത്തോടെ എത്തിക്കുമെന്ന് മേയർ വാഗ്ദാനം നൽകി.

ഫെബ്രുവരി 15ന് ആയിരുന്നു വരക്കൽ ബീച്ച് ഭാഗത്തുനിന്ന് ഉപ്പിലിട്ടത് കഴിച്ചതിന് ശേഷം അവിടെ സൂക്ഷിച്ച ആസിഡ് കുടിച്ച് കാസർകോട് സ്വദേശികളായ രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റത്.

Tags: kozhikode beach
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies