പ്രതിപക്ഷ പാർട്ടികൾ മുസ്ലിം സ്ത്രീകളെ കണ്ടത് വോട്ട് ബാങ്കായി മാത്രം; മുത്വലാഖ് എന്ന ദുരാചാരത്തിൽ നിന്ന് അവരെ മോചിപ്പിച്ചത് കേന്ദ്ര സർക്കാർ: പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷ പാർട്ടികൾ മുസ്ലിം സ്ത്രീകളെ കണ്ടത് വോട്ട് ബാങ്കായി മാത്രം; മുത്വലാഖ് എന്ന ദുരാചാരത്തിൽ നിന്ന് അവരെ മോചിപ്പിച്ചത് കേന്ദ്ര സർക്കാർ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 04:17 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വോട്ട് ബാങ്കിങ്ങിന് വേണ്ടിയല്ലാതെ പ്രതിപക്ഷ പാർട്ടികൾ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് മുന്നിൽ കണ്ട് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ പ്രവർത്തിച്ചത്. അതിനാൽ തന്നെ മുസ്ലീം സ്ത്രീകളുടെ യഥാർത്ഥ യാതന എന്തെന്ന് മനസിലാക്കി അതിന് അനുസരിച്ച് അവർക്ക് സഹായം നൽകാൻ ശ്രമിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശിലെ ബരബങ്കി ജില്ലയിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ കേന്ദ്ര സർക്കാർ മുസ്ലീം സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിച്ചു. കാലങ്ങളായി അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുത്തലാക്ക് എന്ന പ്രശ്‌നത്തിൽ നിന്ന് അവരെ മോചിതരാക്കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.മുത്വലാഖിന്റെ പേരിൽ കാലങ്ങളായി സ്ത്രീകൾ ദു: ഖം അനുഭവിച്ചുകൊണ്ടിരുന്നു. മുത്തലാക്ക് ബിൽ അവതരിപ്പിച്ചതോടെ സ്ത്രീകൾക്ക് മോചനത്തിനുള്ള വഴി തുറന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരട്ട എഞ്ചിനുള്ള ഉത്തർപ്രദേശ് സർക്കാർ സ്ത്രീകളുടെ സുരക്ഷിതത്വവും മുല്യവും ഉയർത്തിപ്പിടിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലായ്‌പ്പോഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അതിനായി പരിശ്രമിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2014 ൽ ജനങ്ങൾ അതിനൊരു അവസരം തന്നു, ആ ദിവസം മുതൽ അത് കൃത്യതയോടെ നിറവേറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ പോലീസുകാരുടെ എണ്ണം 1.1 ലക്ഷത്തിൽ നിന്നും 2.25 ലക്ഷമാക്കി വർദ്ധിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ ജനങ്ങൾക്ക് വേണ്ടിയും സർക്കാർ പ്രവർത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട കർഷകർക്കായി നിരവധി പദ്ധതികളാണ് കൊണ്ടു വന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെ ചെറുകിട കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: triple talaqdouble engine government
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies