ഷാർജയിൽ കുടുംബകാര്യ സുപ്രീം കൗൺസിൽ പുനഃസംഘടിപ്പിക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഷാർജയിൽ കുടുംബകാര്യ സുപ്രീം കൗൺസിൽ പുനഃസംഘടിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

അബുദാബി: ഷാർജയിൽ കുടുംബകാര്യ സുപ്രീം കൗൺസിൽ പുനഃസംഘടിപ്പിക്കും. കൗൺസിലിന് കൂടുതൽ അധികാരങ്ങൾ നൽകാനും തീരുമാനമായി. ഷാർജ നഗരം ആസ്ഥാനമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന്റെ പുനഃസംഘടന സംബന്ധിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഷാർജയിലെ മറ്റു നഗരങ്ങളിലും പ്രദേശങ്ങളിലും ഇതിന്റെ ശാഖകൾ സ്ഥാപിക്കാൻ അനുമതി നൽകി. കൗൺസിലിന് കൂടുതൽ അധികാരങ്ങൾ നൽകിയാണ് പുനഃസംഘടന. സുപ്രീം കൗൺസിലിന് കൂടുതൽ സ്വാതന്ത്ര്യം നൽകും. സാമ്പത്തികവും ഭരണപരവും സാങ്കേതികവുമായ സ്വാതന്ത്ര്യത്തോടെ വേഗത്തിൽ മുന്നോട്ടുപോകാനും ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് സഹായിക്കും. ഷാർജ നഗരം ആസ്ഥാനമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത്.

സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യാന്തര സാമ്പത്തിക, സുരക്ഷ, പരിസ്ഥിതി കരാറുകൾ. കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക വികസനത്തിന്റെ നിലവാരം ഉയർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുക, കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുക തുടങ്ങിയവയാണ് കൗൺസിലിന്റെ മുഖ്യലക്ഷ്യങ്ങൾ. ഷാർജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയായിരിക്കും കൗൺസിൽ അധ്യക്ഷ.

Tags: familysharja
ShareTweetSendShare

More News from this section

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ജനമദ്ധ്യത്തിലേക്ക് കടന്നുചെല്ലുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങൾ വൈറൽ

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies