ജനസഖ്യയിൽ ഭീമൻ ചൈന മുതൽ കുഞ്ഞൻ ഹോളി സീ വരെ; ഹോളി സീയിലെ ജനസംഖ്യകേട്ടാൽ മൂക്കത്ത് വിരൽ വയ്കും, 195 ലോകരാജ്യങ്ങളുടെ ജനസംഖ്യാവിശേഷങ്ങളറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനസഖ്യയിൽ ഭീമൻ ചൈന മുതൽ കുഞ്ഞൻ ഹോളി സീ വരെ; ഹോളി സീയിലെ ജനസംഖ്യകേട്ടാൽ മൂക്കത്ത് വിരൽ വയ്കും, 195 ലോകരാജ്യങ്ങളുടെ ജനസംഖ്യാവിശേഷങ്ങളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 03:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്ത് ആകെ രാജ്യങ്ങൾ 195. ലോകജനസംഖ്യയിൽ ഒന്നാമത് നിൽക്കുന്ന ഭീമൻ ചൈന മുതൽ ഇത്തിരിമാത്രം ജനസംഖ്യയുളള ഹോളിസീ വരെ വൈവിധ്യപൂർണമാണ് ലോകം.

ലോകത്ത് ഏറ്റവും കൂടിയ ജനസംഖ്യയുള്ള ചൈനയിൽ നൂറ്റിനാൽപ്പത്തി മൂന്നുകോടി തൊണ്ണൂറ്റി മൂന്ന് ലക്ഷത്തി ഇരുപത്തി മൂവായിരത്തി എഴുന്നൂറ്റി എഴുപത്തിയാറ്(1,439,323,776)പേരാണ് വസിക്കുന്നത്. ലോകജനസംഖ്യയുടെ 18.5 ശതമാനം പേരും ചൈനയിലാണ്. ഭൂവിസ്തൃതി തൊണ്ണൂറ്റി മൂന്ന് ലക്ഷത്തി എൺപത്തിയെട്ടായിരത്തി ഇരുന്നൂറ്റി പതിനൊന്ന്(9,388,211) കിലോമീറ്റർ സ്‌ക്വയർ.

തൊട്ടുതാഴെ ഇന്ത്യയാണ്. ഇന്ത്യൻ ജനസംഖ്യ നൂറ്റി മുപ്പത്തിയെട്ടു കോടി നാലായിരത്തി മുന്നൂറ്റി എൺപത്തിയഞ്ച് (1,380,004,385)ആണ്. ലോകജനസംഖ്യയുടെ 17.7ശതമാനം ഇന്ത്യയിലാണ്. ഭൂവിസ്തൃതി ഇരുപത്തിയൊൻപത് ലക്ഷത്തി എഴുപത്തി മൂവായിരത്തി നൂറ്റി തൊണ്ണൂറ് കിലോമീറ്റർ സ്‌ക്വയർ. അമേരിക്കയാണ് ലോക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത്. മുപ്പത്തി മൂന്നുകോടി പത്തുലക്ഷത്തി രണ്ടായിരത്തി അറുന്നൂറ്റി അൻപത്തിയൊന്നു കോടി (331, 002,651)ജനസംഖ്യയാണ് അമേരിക്കയിൽ ഉള്ളത്. ഭൂവിസ്തൃതി തൊണ്ണൂറ്റി ഒന്ന് കോടി നാൽപത്തിയേഴ് ലക്ഷത്തി നാനൂറ്റി ഇരുപത് (9,147,420)കിലോമീറ്റർ സ്‌ക്വയർ. ഭൂവിസ്തൃതിയിൽ ചൈനയ്‌ക്ക് അടുത്താണ് അമേരിക്കയുടെ സ്ഥാനം.

നാലാമത് ഇൻഡോനേഷ്യയാണ്. ഇരുപത്തിയേഴ് കോടി മുപ്പത്തി അഞ്ച് ലക്ഷത്തി ഇരുപത്തി മൂവായിരത്തി അറുന്നൂറ്റി പതിനഞ്ച്(273, 523,615)ആണ് ഇൻഡോനേഷ്യയിലെ ജനസംഖ്യ. ലോക ജനസംഖ്യയുടെ 3.5 ശതമാനം വരും. അഞ്ചാം സ്ഥാനം പാക്കിസ്താൻ. ഇരുപത്തി രണ്ട് കോടി എൺപത്തിയൊൻപത് ലക്ഷത്തി രണ്ടായിരത്തി മുന്നൂറ്റി നാൽപത്(220,892,340). ലോകജനസംഖ്യയുടെ 2.8 ശതമാനം.
ആറാം സ്ഥാനത്ത് ബ്രസീൽ, ഏഴാം സ്ഥാനത്ത് നൈജീരിയ, എട്ട് ബംഗ്ലദേശ്, ഒൻപത് റഷ്യയാണെങ്കിൽ യുക്രെയന്റെ സ്ഥാനം 35 ആണ്. റഷ്യയുടെ സഖ്യരാജ്യമായ ബലാറസ് 95-ാം സ്ഥാനത്ത്.

പത്ത് മെക്‌സിക്കോ, പതിനൊന്ന് ജപ്പാൻ, പത്തൊൻപത് ജർമനി, ബ്രിട്ടൻ 21-ാം സ്ഥാനത്ത്. യുഎഇ 92-ാംസ്ഥാനത്ത്. യുക്രെയ്‌ന്റെ സ്ഥാനത്ത്. നൂറ്റിത്തൊണ്ണൂറ്റി അഞ്ചാംസ്ഥാനത്തുള്ളത് ഹോളി സീ. അവിടുത്തെ ജനസംഖ്യ വെറും 801. തൊട്ടു മുകളിലെ രാജ്യമായ നെയ്‌റുവിൽ 10,824 പേരാണ്. 193-ാംസ്ഥനത്തെ ടുവാലുവിൽ ജനസംഖ്യ11,792, പലൊവിൽ 18,094, സാൻ മരിനോയിൽ 33,931 എന്നിങ്ങനെ മുകളിലേക്ക് വരുമ്പോൾ ക്രമാനുഗതമായി കൂടുന്നുണ്ട്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ഹോളി സീയിൽ മൊത്തം ജനസംഖ്യാനുപാതവും ഭൂവിസ്തൃതിയും പൂജ്യത്തിലാണ്. 195 രാജ്യങ്ങളിൽ 193 രാജ്യങ്ങൾ യുഎൻ അംഗരാജ്യങ്ങളാണ്.

Tags: Chinapopulation
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies